വീടൊഴിയാൻ സമ്മർദ്ദം ചെലുത്തി, തൃശ്ശൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

വീടൊഴിയാൻ സമ്മർദ്ദം ചെലുത്തി, തൃശ്ശൂരിൽ  ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
Dec 17, 2025 04:41 PM | By Susmitha Surendran

തൃശ്ശൂർ: (https://truevisionnews.com/) വീടൊഴിയാൻ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം. വെട്ടുക്കടവിൽ എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് (64 ) മരിച്ചത്.

ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. വീടും ഭൂമിയും ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ്. തുടർന്ന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോമസുന്ദര പണിക്കർക്ക് സമ്മർദ്ദം ഉണ്ടായിരുന്നതായാണ് വിവരങ്ങൾ. വീട്ടിൽ അതിക്രമിച്ച് കയറി താമസം തുടരുന്നുവെന്നായിരുന്നു ധനകാര്യ സ്ഥാപനത്തിന്റെ പരാതി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Pressured to leave home, householder commits suicide in Thrissur

Next TV

Related Stories
നടിയെ ആക്രമിച്ച കേസ്; അപ്പീലിനായുള്ള തുടര്‍ നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍, ക്രിസ്മസ് അവധിക്കുശേഷം അപ്പീൽ നൽകും

Dec 17, 2025 06:21 PM

നടിയെ ആക്രമിച്ച കേസ്; അപ്പീലിനായുള്ള തുടര്‍ നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍, ക്രിസ്മസ് അവധിക്കുശേഷം അപ്പീൽ നൽകും

നടിയെ ആക്രമിച്ച കേസ് , അപ്പീലിനായുള്ള തുടര്‍ നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍, ക്രിസ്മസ് അവധിക്കുശേഷം അപ്പീൽ...

Read More >>
അതിജീവിതയുടെ പരാതി; മാര്‍ട്ടിന്റെ വീഡിയോയില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം

Dec 17, 2025 06:17 PM

അതിജീവിതയുടെ പരാതി; മാര്‍ട്ടിന്റെ വീഡിയോയില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം

അതിജീവിതയുടെ പരാതി, അന്വേഷണത്തിനായി പ്രത്യേക സംഘം, നടിയെ ആക്രമിച്ച കേസ്...

Read More >>
 വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം

Dec 17, 2025 04:43 PM

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം

കോന്നിയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം, ഷോക്കേറ്റ് മരണം, കെഎസ്ഇബി താത്കാലിക ജീവനക്കാരൻ...

Read More >>
Top Stories