തൃശൂര്‍: ( www.truevisionnews.com )സമൂഹമാധ്യമങ്ങളിലൂടെയുളള അധിക്ഷേപങ്ങള്‍ക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കും. അതിജീവിതയെ അപമാനിക്കും വിധമുളള പ്രതി മാര്‍ട്ടിന്റെ വീഡിയോ സന്ദേശത്തിനെതിരെ നല്‍കിയ പരാതിയിലാണ് കേസെടുക്കുക.
തൃശൂര്‍ റേഞ്ച് ഡിഐജി പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖ് അറിയിച്ചു. പരാതി അന്വേഷണസംഘം പരിശോധിച്ചതിന് ശേഷമാകും കേസെടുക്കുക.
Survivor complaint Special team to investigate Martin video

































