കോഴിക്കോട് പേരാമ്പ്രയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് തട്ടി, യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട് പേരാമ്പ്രയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് തട്ടി, യുവാവിന് ഗുരുതര പരിക്ക്
Nov 28, 2025 12:17 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് പേരാമ്പ്രയില്‍ ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി സ്വദേശിയായ നിതിന്‍ രാഘവന്‍ (37) ആണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.ബസ് സ്റ്റാന്റില്‍ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പേരാമ്പ്ര കായണ്ണ റോഡിലോടുന്ന സ്വസ്തിക്ക് ബസ് തട്ടുകയായിരുന്നു.  തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ ഉടന്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Youth seriously injured after being hit by bus in Perambra

Next TV

Related Stories
'ശരിയായ നിലപാട് ജനം സ്വീകരിക്കും, രാഹുല്‍ രാജിവെക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്' - എം വി ഗോവിന്ദന്‍

Nov 28, 2025 12:07 PM

'ശരിയായ നിലപാട് ജനം സ്വീകരിക്കും, രാഹുല്‍ രാജിവെക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്' - എം വി ഗോവിന്ദന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ , ഹുല്‍ രാജിവെക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്, എം വി...

Read More >>
മനോധൈര്യം കരുത്തായി....! കണ്ണൂരിൽ റേഷൻ കടയിൽ കയറി കടിക്കാന്‍ ശ്രമിച്ച തെരുവുനായയെ കഴുത്തിന് പിടിച്ചു പുറത്താക്കി ജീവനക്കാരി

Nov 28, 2025 11:45 AM

മനോധൈര്യം കരുത്തായി....! കണ്ണൂരിൽ റേഷൻ കടയിൽ കയറി കടിക്കാന്‍ ശ്രമിച്ച തെരുവുനായയെ കഴുത്തിന് പിടിച്ചു പുറത്താക്കി ജീവനക്കാരി

റേഷൻ കടയിൽ കയറി കടിക്കാന്‍ ശ്രമം,തെരുവുനായയെ കഴുത്തിന് പിടിച്ചു പുറത്താക്കി...

Read More >>
ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്ന് പരാതി; സിപിഐഎം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Nov 28, 2025 11:42 AM

ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്ന് പരാതി; സിപിഐഎം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്ന് പരാതി,സിപിഐഎം ലോക്കല്‍ സെക്രട്ടറി , ...

Read More >>
 ഇരുള നൃത്ത പരിശീലകരും വിധികർത്താക്കളും ഒരാൾ തന്നെ!

Nov 28, 2025 11:38 AM

ഇരുള നൃത്ത പരിശീലകരും വിധികർത്താക്കളും ഒരാൾ തന്നെ!

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, ഇരുള നൃത്ത മത്സരം...

Read More >>
Top Stories

News Roundup