( moviemax.in)ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം 'കളങ്കാവലിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ആദ്യം തീരുമാനിച്ച റിലീസ് തീയതിയിൽ മാറ്റം വന്നിരുന്നു. ഈ വിവരം ഒരു പോസ്റ്റർ അപ്‌ഡേറ്റിലൂടെയാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.
ഇപ്പോഴിതാ പ്രേക്ഷകർക്കായി ഒരു മേക്കിങ് വീഡിയോ പുറത്തുവിട്ട് പുതിയ റിലീസ് തീയതി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് റിലീസ് ചെയ്യും.
Kalankaval, Mammootty, movie, release date

































