എങ്ങോട്ടാ ഈ പോക്ക് ....! സംസ്ഥാനത്ത് സ്വർണവില ഉയർന്നു

എങ്ങോട്ടാ ഈ പോക്ക് ....! സംസ്ഥാനത്ത് സ്വർണവില ഉയർന്നു
Nov 28, 2025 11:20 AM | By Susmitha Surendran

(https://truevisionnews.com/) എങ്ങോട്ടാ ഈ പോക്ക്... സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,775 രൂപയായി ഉയർന്നു.

പവന് 520 രൂപയുടെ വർധനയുണ്ടായി. പവന്റെ വില 94,200 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 55 രൂപയുടെ വർധനയുണ്ടായി. സ്പോട്ട് ഗോൾഡിന്റെ വില 4175 ഉയർന്നു. കഴിഞ്ഞ ദിവസം സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

യു.എസ് ഗോൾഡ് ഫ്യൂച്ചറും കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ദീർഘകാലമായി നിലനിൽക്കുന്ന സാഹചര്യങ്ങൾ തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.

സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2 കാരറ്റിന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9690 രൂപയായി.

Gold price in the state

Next TV

Related Stories
'ശരിയായ നിലപാട് ജനം സ്വീകരിക്കും, രാഹുല്‍ രാജിവെക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്' - എം വി ഗോവിന്ദന്‍

Nov 28, 2025 12:07 PM

'ശരിയായ നിലപാട് ജനം സ്വീകരിക്കും, രാഹുല്‍ രാജിവെക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്' - എം വി ഗോവിന്ദന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ , ഹുല്‍ രാജിവെക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്, എം വി...

Read More >>
മനോധൈര്യം കരുത്തായി....! കണ്ണൂരിൽ റേഷൻ കടയിൽ കയറി കടിക്കാന്‍ ശ്രമിച്ച തെരുവുനായയെ കഴുത്തിന് പിടിച്ചു പുറത്താക്കി ജീവനക്കാരി

Nov 28, 2025 11:45 AM

മനോധൈര്യം കരുത്തായി....! കണ്ണൂരിൽ റേഷൻ കടയിൽ കയറി കടിക്കാന്‍ ശ്രമിച്ച തെരുവുനായയെ കഴുത്തിന് പിടിച്ചു പുറത്താക്കി ജീവനക്കാരി

റേഷൻ കടയിൽ കയറി കടിക്കാന്‍ ശ്രമം,തെരുവുനായയെ കഴുത്തിന് പിടിച്ചു പുറത്താക്കി...

Read More >>
ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്ന് പരാതി; സിപിഐഎം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Nov 28, 2025 11:42 AM

ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്ന് പരാതി; സിപിഐഎം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്ന് പരാതി,സിപിഐഎം ലോക്കല്‍ സെക്രട്ടറി , ...

Read More >>
 ഇരുള നൃത്ത പരിശീലകരും വിധികർത്താക്കളും ഒരാൾ തന്നെ!

Nov 28, 2025 11:38 AM

ഇരുള നൃത്ത പരിശീലകരും വിധികർത്താക്കളും ഒരാൾ തന്നെ!

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, ഇരുള നൃത്ത മത്സരം...

Read More >>
Top Stories