( moviemax.in ) ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടുവെങ്കിലും മത്സരാർത്ഥികളും അവരുടെ ആരാധകരും പിആറുകളും തമ്മിലുള്ള മത്സരം ഇപ്പോഴും പുറത്ത് നടക്കുന്നുണ്ട്. പല മത്സരാർത്ഥികളുടേയും ആരാധകർ മറ്റ് മത്സരാർത്ഥികളെ ഇപ്പോഴും സൈബർ ബുള്ളിയിങ് ചെയ്യുന്നതും തുടരുകയാണ്. അക്കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിടുന്ന രണ്ടുപേർ അപ്പാനി ശരത്തും ആർജെ ബിൻസിയുമാണ്. അതിന് കാരണം കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വീഡിയോയാണ്.
ഷോയിൽ മത്സരാർത്ഥികൾ ആയിരുന്നപ്പോൾ മുതൽ അടുത്ത സൗഹൃദം പുലർത്തുന്നവരാണ് അപ്പാനി ശരത്തും ബിൻസിയും. തനിക്ക് തന്റെ ചാച്ചനെപ്പോലെയാണ് അപ്പാനി എന്നാണ് ബിൻസി പറയാറുണ്ടായിരുന്നത്. പക്ഷെ ഇവരുടെ സൗഹൃദം പലപ്പോഴും മോശമായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്.
ഇരുവരും തമ്മിൽ സൗഹൃദമോ സഹോദര ബന്ധമോ അല്ലെന്നും ബിൻസി അപ്പാനിയോട് പെരുമാറുന്നതിൽ അസ്വാഭാവികതയുള്ളതായും എല്ലാം അനുമോൾ അടക്കമുള്ള മത്സരാർത്ഥികൾ പലപ്പോഴായി പറഞ്ഞിരുന്നു. ഇപ്പോഴിതാ അപ്പാനി ശരത്തിന്റെയും ബിൻസിയുടേയും എന്ന് തോന്നിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ബിൻസിയുടെ ഇടുപ്പിൽ കൈവെച്ച് നിൽക്കുന്ന അപ്പാനിയാണ് വീഡിയോയിലുള്ളത്.
സമീപത്തായി കലാഭവൻ സരിഗയേയും കാണാം. ബിൻസിയും ശരത്തും തമ്മിൽ സൗഹൃദത്തിന് അപ്പുറം ഒരു ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് ഇരുവരുടേയും ആരാധകർ കുറിക്കുന്നത്. വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട് ലൈഫ് ഓഫ് അനന്ദു എന്ന യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.
സമീപത്തായി കലാഭവൻ സരിഗയേയും കാണാം. ബിൻസിയും ശരത്തും തമ്മിൽ സൗഹൃദത്തിന് അപ്പുറം ഒരു ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് ഇരുവരുടേയും ആരാധകർ കുറിക്കുന്നത്. വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട് ലൈഫ് ഓഫ് അനന്ദു എന്ന യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.
പക്ഷെ എല്ലാം യാദൃശ്ചികമായി സംഭവിക്കുന്നുവെന്ന് കരുതിയാൽ മതി. അനുമോൾക്ക് എതിരെ പ്രവർത്തിച്ചവർക്കെല്ലാം ചിമിട്ടൻ പണി കിട്ടിയിട്ടുണ്ട്. അനുമോളെ കുറിച്ച് നിരന്തരമായി അഭിമുഖങ്ങളിലൂടെ കുറ്റം പറഞ്ഞിരുന്നൊരാളാണ് ആർജെ ബിൻസി. അനുമോൾക്ക് എതിരെ സംസാരിച്ച ബിൻസിക്കും അപ്പാനിക്കുമാണ് ഏറ്റവും കൂടുതൽ പണി കിട്ടിയിരിക്കുന്നത്.
അതുപോലെ ശൈത്യയ്ക്കും ആദില നൂറയ്ക്കുമെല്ലാം പണി കിട്ടുന്നുണ്ട്. അപ്പാനിക്കും ബിൻസിക്കുമാണ് ഇപ്പോൾ പണി കിട്ടിയിരിക്കുന്നത്. ഇവരുടെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിൻസിയുടെ ഹിപ്പിൽ കൈവെച്ച് നിൽക്കുന്ന അപ്പാനിയെ വീഡിയോയിൽ കാണാം. ഒളിക്യാമറവെച്ച് പകർത്തിയത് പോലുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. എത്രത്തോളം ഇത് സത്യമാണെന്നത് വ്യക്തമല്ല.
ആ വീഡിയോ കണ്ടപ്പോൾ എന്റെ മനസിൽ ആദ്യം വന്നത് അപ്പാനിയുടെ ഭാര്യയുടെ മുഖമാണ്. അവർ ഇപ്പോൾ ഗർഭിണിയാണ്. അതുകൊണ്ട് തന്നെ അവരുടെ ഇമോഷനെ നമ്മൾ മാനിക്കണം. അതുകൊണ്ടാണ് ആ വീഡിയോ വീണ്ടും ഞാൻ എന്റെ വീഡിയോയിൽ ഉൾപ്പെടുത്താത്തത്. അപ്പാനിയും ബിൻസിയും ചെയ്തതിനാണ് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നത്.
ബിൻസിയൊക്കെ അതുപോലുള്ള കാട്ടിക്കൂട്ടലുകളാണ് നടത്തിയത്. ബിൻസിയുടേയും അപ്പാനിയുടേയും അവസ്ഥ ഇപ്പോൾ എന്തായാലും പരിതാപകരമായിരിക്കും. ഈ പ്രശ്നം പരിഹരിക്കാൻ അവർക്ക് തന്നെ കഴിയട്ടെ. ഫിനാലെയ്ക്ക് ശേഷം ശൈത്യ നേരെ തീർത്ഥാടനത്തിനാണ് പോയത്. കഴിഞ്ഞ ദിവസമാണ് നാട്ടിൽ വീണ്ടും തിരികെ എത്തിയത്.
പുറത്തിറങ്ങിയശേഷം അനുവിനെ കുറിച്ച് അധികം സംസാരിക്കാൻ അക്ബർ നിന്നില്ല. പെരുങ്ങോട്ടുക്കര അമ്പലത്തിലൊക്കെ പോയി പ്രാർത്ഥനയും പൂജയും നടത്തിയിട്ടുള്ള ആളാണ് അനു. അതിന്റെ ആഫ്റ്റർ എഫക്ടാകാം പല മത്സരാർത്ഥികൾക്കും ഇപ്പോൾ കിട്ടുന്ന പണികൾ. അനുവിന്റെ പ്ലാച്ചിയിൽ തകിടുണ്ടെന്ന് വരെ പ്രചരിക്കുന്നുണ്ട്. ഇനിയും പലർക്കും പണി കിട്ടുമായിരിക്കും എന്നുമാണ് അനന്ദു വീഡിയോയിൽ പറഞ്ഞത്.
RJ Bincy - Appani Sarath Bandhan, Anumole's puppet Plachi's power



























.jpeg)
