മോഷണം ആരോപിച്ച് ക്രൂരമര്‍ദ്ദനം; പ്രായപൂർത്തിയാകാത്ത കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച് മര്‍ദ്ദിച്ച രണ്ട് പേർ പിടിയിൽ

മോഷണം ആരോപിച്ച് ക്രൂരമര്‍ദ്ദനം; പ്രായപൂർത്തിയാകാത്ത കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച് മര്‍ദ്ദിച്ച രണ്ട് പേർ പിടിയിൽ
Nov 24, 2025 07:47 PM | By Athira V

മലപ്പുറം: ( www.truevisionnews.com)ലപ്പുറം കിഴിശേരിയിൽ മോഷണത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കിഴിശ്ശേരി സ്വദേശി മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ്‌ എന്നിവരാണ് പിടിയിലായത്.

സ്റ്റേഷനറി കടയിൽ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടികളെ മണിക്കൂറോളം തടഞ്ഞ് വെച്ച് കടയുടമകളായ ഇവർ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. ഇരുമ്പ് വടിയും മരത്തിന്റെ തടികൾ ഉപയോഗിച്ചും മർദ്ദിച്ചു. അവശരായ കുട്ടികളെ പിന്നീട് മോഷണ കുറ്റമാരോപിച്ച് പൊലീസിനെ ഏൽപ്പിച്ചു.

Brutal torture, theft allegations in Kizhissery, two arrested

Next TV

Related Stories
മത്സരചിത്രം തെളിയുന്നു; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

Nov 24, 2025 07:17 PM

മത്സരചിത്രം തെളിയുന്നു; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് , നാമനിർദ്ദേശ പത്രിക , സമയപരിധി അവസാനിച്ചു...

Read More >>
വേദികൾ മുഴങ്ങും; കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം, ലൈറ്റ് & സൗണ്ട് സിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

Nov 24, 2025 06:35 PM

വേദികൾ മുഴങ്ങും; കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം, ലൈറ്റ് & സൗണ്ട് സിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം, ലൈറ്റ് & സൗണ്ട് സിച്ച് ഓൺ കർമ്മം...

Read More >>
Top Stories

News Roundup