കോഴിക്കോട് 450 കിലോ നിരോധിത ഫ്ലക്സ് പിടികൂടി

കോഴിക്കോട്  450 കിലോ നിരോധിത ഫ്ലക്സ് പിടികൂടി
Nov 24, 2025 04:21 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് 450 കിലോ നിരോധിത ഫ്ലക്സ് പിടികൂടി . ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രിന്റിംഗ് മെറ്റിരിയൽ വില്പന ശാലകളിൽ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തത് .

തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി. കെ. സരിത്, ഒ. ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജനി ഡി.ആർ, സുബറാം വി. കെ. എന്നിവർ പങ്കെടുത്തു.

പരിശോധന വരും ദിവസങ്ങളിലും തുടരും.സ്ഥാപന ഉടമക്ക് തൽസമയം നോട്ടീസ് നൽകി . അതേസമയം പിഴ ചുമത്തുന്നതിന് വേണ്ടി പിടിച്ചെടുത്ത നിരോധിത വസ്തുക്കൾ കോർപറേഷന് കൈമാറി.

450 kg of banned flux seized in Kozhikode

Next TV

Related Stories
'ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു, ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു'; രാഹുലിനെതിരായ ആരോപണങ്ങൾ ഗുരുതരം - മന്ത്രി വി ശിവൻകുട്ടി

Nov 24, 2025 04:42 PM

'ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു, ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു'; രാഹുലിനെതിരായ ആരോപണങ്ങൾ ഗുരുതരം - മന്ത്രി വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം, മന്ത്രി വി ശിവൻകുട്ടി, ഗർഭം ധരിക്കാൻ...

Read More >>
പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്; എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ടു പേർ കുറ്റക്കാർ

Nov 24, 2025 04:29 PM

പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്; എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ടു പേർ കുറ്റക്കാർ

പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്, എൽഡിഎഫ് സ്ഥാനാർഥി ,...

Read More >>
കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റാകും

Nov 24, 2025 03:58 PM

കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റാകും

കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്, മോഹനന്‍ മാസ്റ്റര്‍...

Read More >>
Top Stories

News Roundup