വയനാട്ടിൽ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി

വയനാട്ടിൽ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി
Nov 20, 2025 12:42 PM | By Susmitha Surendran

കൽപ്പറ്റ: (https://truevisionnews.com/) രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി . പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (19) ബിനുവിന്റെ മകള്‍ അജിത (14) എന്നിവരെ നവംബര്‍ 17 മുതല്‍ കബനിഗിരിയിലെ വീട്ടില്‍ നിന്നും കാണാതായത് .

കുട്ടികളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി മഹേഷ് അറിയിച്ചു. ഫോണ്‍: 04936 240294

Two girls reported missing in Wayanad

Next TV

Related Stories
ഒരുക്കങ്ങൾ പൂർത്തിയായി; കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം 24 മുതൽ കൊയിലാണ്ടിയിൽ

Nov 20, 2025 03:54 PM

ഒരുക്കങ്ങൾ പൂർത്തിയായി; കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം 24 മുതൽ കൊയിലാണ്ടിയിൽ

കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം, നവംബർ 24 മുതൽ...

Read More >>
വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം, നാലുപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

Nov 20, 2025 03:08 PM

വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം, നാലുപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം, നാലുപേർക്ക് പരിക്ക്, ഇടുക്കി...

Read More >>
Top Stories

News Roundup