(https://moviemax.in/) മോഹൻലാൽ ആരാധകർ എക്കാലവും ആഘോഷമാക്കിയ ചിത്രമാണ് രാവണപ്രഭു. സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തിയപ്പോൾ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെയ്ച്ചയിരുന്നു. രാജശ്രീ അവതരിപ്പിച്ച സുഹറ എന്ന കഥാപാത്രം. സിനിമയിൽ വളരെ പ്രധാനപ്പെട്ട വേഷമായിരുന്നു .
സിനിമ റീറിലീസ് ചെയ്ത ശേഷം ആരാധകർ കണ്ടെത്തിയ ചില രസകമായ കണ്ടെത്തലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിൽ യഥാർത്ഥ വില്ലൻ ശേഖരനല്ല സുഹറ ആയിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിലൂടെ വന്ന പ്രതികരണങ്ങൾ ഏറെയും. ട്രോളുകൾ വൈറലായതോടെ തരാം പ്രതികരണംവുമായി രംഗത് എത്തി.
ആളുകൾ ഇപ്പോഴും സിനിമയിലെ കഥാപാത്രത്തെ ഓർക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടി രേഖപ്പെടുത്തി.വിലായത്ത് ബുദ്ധ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജശ്രീ പ്രതികരിച്ചത്.
Ravanaprabhu Villathi Suhara Re-release Mohanlal
































