ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം കല്ലാച്ചി സ്വദേശിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം കല്ലാച്ചി സ്വദേശിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
Nov 19, 2025 07:23 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും .

കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് (35) നെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത് . വിവാഹ മോചിതയായ ദിവ്യ ബംഗളൂരുവിൽ ഐ ടി ജീവനക്കാരിയാണ് . നാളെ രാവിലെ കല്ലാച്ചിയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം 10 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും .

കുറ്റിപ്പുറം ദേവിസധനത്തിൽ വിനു ഡി കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ്. സഹോദരൻ : വിനീത് ദിനേശ് കുറുപ്പ് . സഹോദരന്റെ ഭാര്യ : ചിത്ര

Kallachi native hangs herself in Bengaluru, body to be brought home tomorrow

Next TV

Related Stories
മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Nov 19, 2025 09:22 PM

മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍, കോട്ടയത്ത് കോണ്‍ഗ്രസ്...

Read More >>
ചതിച്ചെന്ന തോന്നൽ....! ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയം; യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച പ്രതി പിടിയിൽ

Nov 19, 2025 08:45 PM

ചതിച്ചെന്ന തോന്നൽ....! ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയം; യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച പ്രതി പിടിയിൽ

ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയം, യുവാവിനെ വെട്ടി പരിക്കേല്പിച്ചു, അറസ്റ്റ്...

Read More >>
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരുവുനായ ആക്രമിച്ചു; യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

Nov 19, 2025 07:52 PM

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരുവുനായ ആക്രമിച്ചു; യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

തെരഞ്ഞെടുപ്പ് പ്രചാരണം, തെരുവുനായ ആക്രമണം, യുഡിഎഫ് സ്ഥാനാർത്ഥിക്ക്...

Read More >>
Top Stories

News Roundup