ചേർത്തല: (https://truevisionnews.com/) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ചേർത്തല നഗരസഭ പതിനഞ്ചാം ചക്കരക്കുളം വാർഡിൽ മത്സരിക്കുന്ന ഹരിതയ്ക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാമ്പല ഭാഗത്ത് വച്ച് തെരുവുനായയുടെ കടിയേറ്റത്. കൈകളുടെ മുകൾ ഭാഗത്താണ് കടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
Election campaign, stray dog attack, UDF candidate injured
































