ഇത്തവണയും നാരങ്ങ പ്രയോഗം ? 'സർബത്ത് ഷമീർ ന്റെ തിരിച്ചവരവ് ഏറ്റെടുത്ത് ആരാധകർ

ഇത്തവണയും നാരങ്ങ പ്രയോഗം ?  'സർബത്ത് ഷമീർ ന്റെ തിരിച്ചവരവ്  ഏറ്റെടുത്ത്  ആരാധകർ
Nov 18, 2025 09:30 PM | By Kezia Baby

 ( https://moviemax.in/)മലയാള സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറ വിഷേശങ്ങൾ സമൂഹമാധ്യങ്ങയിലുടെ പങ്കുവച്ചിരിക്കുകയാണ് .

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന വിജയ് ബാബുവിന്റെ 'സർബത്ത് ഷമീർ എന്ന കാരറ്റെർ എൻട്രി ഇതിനോട് അകംതന്നെ ആരാധകർക് ഇടയിൽ ഏറെ താരകം സൃഷ്ടിച്ച കഴിഞ്ഞു. ഒപ്പം തന്നെ വിജയ് ബാബു ന്റെ 'സർബത്ത് ഷമീർ 'ന്റെ ലുക്കിലുള്ള വീഡിയോ മിഥുൻ മാനുവൽ പങ്കുവച്ചിരിക്കുകയാണ് .

ധീരതയുടെ പര്യായപദമായ സർബത്ത് ഷമീർ, നിർത്തിയിടത്ത് നിന്ന് തന്റെ ധീരമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു', എന്ന് കുറിച്ചു കൊണ്ടാണ് മിഥുൻ വീഡിയോ പങ്കിട്ടിരിക്കുന്നത്. ജയസൂര്യ, വിനായകൻ, സൈജു കുറുപ്പ് അടക്കമുള്ളവരുടെ ലൊക്കേഷൻ എൻട്രി വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമ കൂടിയാണ് ആട് 3.

ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

2024 മാർച്ചിൽ ആദിയം ആയിരുന്നു മൂന്നാം ഭാ​ഗം വരുന്നുവെന്ന ഔദ്യോ​ഗിക പ്രഖ്യാപനം വന്നതെങ്കിലും പിന്നാലെ ഒക്ടോബറിൽ സിനിമ തുടങ്ങുമെന്ന് അറിയിച്ച് ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടു. ചിത്രത്തിന്റെ പേര് 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് . ഫെബ്രുവരിയിൽ പ്രീ പ്രൊഡക്ഷൻ വർക്കുകളും ആരംഭിച്ചിരുന്നു.

ജയസൂര്യ, ഷാജി പാപ്പനായി എത്തിയ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം തിയറ്ററിൽ പരാജയമായിരുന്നുവെങ്കിലും പ്രേക്ഷകർ ഏറ്റെടുത്തു. പിന്നാലെ രണ്ടാം ഭാ​ഗവും എത്തി വിജയം കൊയ്തിരുന്നു.


Aadu 3 movie release Vijay Babu

Next TV

Related Stories
മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Nov 18, 2025 11:56 AM

മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

'ശ്രീ അയ്യപ്പൻ', വിഷ്ണു വെഞ്ഞാറമൂട് ചിത്രം , ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ...

Read More >>
Top Stories










News Roundup






GCC News