ലീഗ്, എസ്ഡിപിഐ പ്രവർത്തകർ കേസ് ആട്ടിമറിക്കാൻ ശ്രമിച്ചു; പാലത്തായി പീഡനക്കേസ് വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ

ലീഗ്, എസ്ഡിപിഐ പ്രവർത്തകർ കേസ് ആട്ടിമറിക്കാൻ ശ്രമിച്ചു; പാലത്തായി പീഡനക്കേസ് വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ
Nov 15, 2025 05:49 PM | By VIPIN P V

കണ്ണൂർ :(www.truevisionnews.com)പാലത്തായി പീഡനക്കേസിലെ വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് ഉണ്ടായിരുന്നു. കേസിൽ പോരായ്മ ഉണ്ടായപ്പോൾ ഇടപ്പെട്ടു. 

കേസിൽ പരാതി ഉണ്ടായപ്പോൾ പൊലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കേരള പൊലീസ് അഭിനന്ദനം അർഹിക്കുന്നു.

ലീഗ്, എസ്ഡിപിഐ പ്രവർത്തകർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. കേസിലെ സർക്കാർ അഭിഭാഷകരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് ഷൈലജ പറഞ്ഞു.

എസ്ഡിപിഐ മറ്റും ഒരുപാട് അപവാദ പ്രചരണങ്ങൾ നടത്തി. ഇപ്പോഴും അത്തരം പ്രചരണം നടത്തുന്നുവെന്ന് ടീച്ചര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം തടവിനാണ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും (20 വർഷം വീതം) ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്.

Kk shailaja comments palathayi case verdict urges proper police investigation

Next TV

Related Stories
സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപണം; ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു

Nov 15, 2025 05:45 PM

സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപണം; ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു...

Read More >>
ക്രൂരത...; മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി;  37കാരൻ പിടിയിൽ

Nov 15, 2025 05:25 PM

ക്രൂരത...; മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി; 37കാരൻ പിടിയിൽ

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി; 37കാരൻ...

Read More >>
ശ്ശെടാ....! വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ വളര്‍ത്തു നായ കടിച്ചു; പ്രചാരണം നിര്‍ത്തി ആശുപത്രിയില്‍

Nov 15, 2025 04:37 PM

ശ്ശെടാ....! വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ വളര്‍ത്തു നായ കടിച്ചു; പ്രചാരണം നിര്‍ത്തി ആശുപത്രിയില്‍

പ്രചരണത്തിനിടെ സ്ഥാനാർത്ഥിക്ക് പട്ടി കടിയേറ്റു, യുഡിഎഫ് സ്ഥാനാർത്ഥി , ഇടുക്കി , ...

Read More >>
മുക്കുവണ്ടം പണയം വെച്ച് പണം തടി; അടൂരിൽ യുവതിയും രണ്ട് കൂട്ടാളികളും പിടിയിൽ

Nov 15, 2025 04:23 PM

മുക്കുവണ്ടം പണയം വെച്ച് പണം തടി; അടൂരിൽ യുവതിയും രണ്ട് കൂട്ടാളികളും പിടിയിൽ

മുക്കുവണ്ടം പണയം വെച്ച് പണം തടി, അടൂരിൽ യുവതിയും രണ്ട് കൂട്ടാളികളും...

Read More >>
Top Stories

News Roundup

https://moviemax.in/-