(https://moviemax.in/)ധനുഷും കൃതി സനോണും പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം 'തേരെ ഇഷ്‌ക് മേം' ട്രെയിലർ പുറത്ത്. 'അത്രൻഗി രേ' എന്ന സിനിമയ്ക്കുശേഷം ആനന്ദ് എൽ. റായ്‌യും ധനുഷും വീണ്ടും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു. എ.ആർ. റഹ്‌മാൻ ആണ് സംഗീതം ചെയ്യുന്നത്.വർഷങ്ങൾക്ക് ശേഷം ധനുഷ് വീണ്ടും കോളേജ് വിദ്യാർത്ഥിയായി വേഷമിടുന്നു എന്നതാണ് സിനിമയുട മറ്റൊരു പ്രത്യേകത. ഇമോഷനൽ ലൗവ് സ്‌റ്റോറിയാകും ചിത്രം പറയുക. ടി സീരിസ് ആണ് നിർമാണം. ചിത്രം നവംബർ 28ന് റിലീസ് ചെയ്യും.
'Tere Ishq Mein' trailer release, Dhanush, Kriti, AR Rahman
































