ശ്ശെടാ....! വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ വളര്‍ത്തു നായ കടിച്ചു; പ്രചാരണം നിര്‍ത്തി ആശുപത്രിയില്‍

ശ്ശെടാ....! വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ വളര്‍ത്തു നായ കടിച്ചു; പ്രചാരണം നിര്‍ത്തി ആശുപത്രിയില്‍
Nov 15, 2025 04:37 PM | By VIPIN P V

ഇടുക്കി: ( www.truevisionnews.com ) ഇടുക്കി ബൈസൺവാലിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാർത്ഥിക്ക് പട്ടി കടിയേറ്റു. ബൈസൺവാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി വിജുവിനാണ് കടിയേറ്റത്. രാവിലെ പ്രവർത്തകർക്കൊപ്പം പ്രചരണത്തിന് വീടുകൾ കയറുന്നതിനിടെയാണ് വളർത്ത് നായ ആക്രമിച്ചത്.

രാവിലെ പ്രവർത്തകർക്കൊപ്പം വീടുകൾ കയറി വോട്ട് ചോദിക്കുന്നതിനിടെയായിരുന്നു ആക്രമണം. വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തുനായ കൂട്ടിന് പുറത്തുകൂടി നടക്കുകയായിരുന്നു. വോട്ടു തേടിയെത്തിയ പ്രവര്‍ത്തകരെ കണ്ടതോടെ നായ ഓടി കടിക്കുകയായിരുന്നു. പ്രവര്‍ത്തകരെല്ലാം ഓടി രക്ഷപ്പെട്ടെങ്കിലും ജാന്‍സിക്ക് കടിയേല്‍ക്കുകയായിരുന്നു.

കാലിന് പരുക്കേറ്റ ജാൻസി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരുക്ക് ഗുരുതരമല്ല. വൈകിട്ടോടുകൂടി വീണ്ടും പ്രചരണത്തിന് ഇറങ്ങുമെന്നാണ് ജാൻസി പറയുന്നത്.

candidate bitten by dog during election campaign in idukki

Next TV

Related Stories
സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപണം; ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു

Nov 15, 2025 05:45 PM

സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപണം; ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു...

Read More >>
ക്രൂരത...; മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി;  37കാരൻ പിടിയിൽ

Nov 15, 2025 05:25 PM

ക്രൂരത...; മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി; 37കാരൻ പിടിയിൽ

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി; 37കാരൻ...

Read More >>
മുക്കുവണ്ടം പണയം വെച്ച് പണം തടി; അടൂരിൽ യുവതിയും രണ്ട് കൂട്ടാളികളും പിടിയിൽ

Nov 15, 2025 04:23 PM

മുക്കുവണ്ടം പണയം വെച്ച് പണം തടി; അടൂരിൽ യുവതിയും രണ്ട് കൂട്ടാളികളും പിടിയിൽ

മുക്കുവണ്ടം പണയം വെച്ച് പണം തടി, അടൂരിൽ യുവതിയും രണ്ട് കൂട്ടാളികളും...

Read More >>
Top Stories

News Roundup

https://moviemax.in/-