പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം
Oct 28, 2025 04:33 PM | By Athira V

( moviemax.in) ബി​ഗ് ബോസ് മലയാളം സീസണിൽ ബി​ഗ് ബാങ്ക് വീക്ക് തുടങ്ങിയിരിക്കെ പ്രേക്ഷകരുടെ ചർച്ചകൾ. മണി ബോക്സ് ടാസ്കിൽ ഇത്തവണ വ്യത്യസ്തതയുണ്ട്. ഓരോ മത്സരാർത്ഥികളും പരാമവധി തുക സ്വന്തമാക്കാൻ ശ്രമിക്കുന്നു, അതേസമയം നെവിന് മണി ബോക്സ് ടാസ്കിൽ പങ്കെടുക്കാനാകില്ല. മോഹൻലാൽ നൽകിയ പണിഷ്മെന്റാണ് ഇത്. എന്നാൽ നെവിൻ ടാസ്കിൽ പങ്കെടുത്തു. ബി​ഗ് ബോസ് നോട്ടുകൾ പറത്തിയപ്പോൾ മത്സരാർത്ഥികളെല്ലാം പണം വാരിക്കൂട്ടാൻ ശ്രമിച്ചു. നെവിനും ഇതിൽ പങ്കെടുത്തു. പ്രേക്ഷകരിൽ നിന്ന് ഇക്കാര്യത്തിൽ വിമർശനം വരുന്നുണ്ട്.

അടുത്ത ടാസ്കിലും നെവിൻ പണച്ചെക്ക് എടുത്തു. ഈ ചെക്ക് അക്ബറിന് കൊടുക്കുകയും ചെയ്തു. ഇതേക്കുറിച്ച് പ്രേക്ഷകരിൽ ചിലർക്ക് മറ്റൊരു അഭിപ്രായമുണ്ട്. ഇന്നത്തെ കിടിലൻ സീൻ. നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്. അത് ആള് ഉടനെ പോക്കറ്റിൽ ആക്കി. അക്ബറിന് കൊടുക്കുകയും ചെയ്തു. ഇവരുടെ പ്ലാനിങ് കൊള്ളാം. നെവിൻ അവന് കിട്ടുന്ന ക്യാഷ് മുഴുവൻ അക്ബറിനെ ഏൽപ്പിക്കും. അക്ബർ പുറത്ത് വന്നിട്ട് ഇവന് തിരിച്ച് കൊടുക്കാം എന്ന് ഏൽക്കുകയും ചെയ്തു.

ശരിക്കും നെവിൻ ആയിരുന്നു പണപ്പെട്ടി എടുക്കാൻ അർഹൻ. അവിടെ ഫിനാൻഷ്യലി എറ്റവും ബുദ്ധിമുട്ടുന്ന ആൾ നെവിൻ ആണ്. ഇന്ന് രാവിലെ ഈ കാര്യം പറഞ്ഞ് ആള് കരഞ്ഞിരുന്നു എന്നാണ് ഒരു ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച അഭിപ്രായം. എന്നാൽ ഈ നീക്കം നടന്നേക്കില്ല. പണപ്പെട്ടി ടാസ്കിൽ പങ്കെടുക്കാൻ അർഹത ഇല്ലാത്ത നിവിൻ ആ ചെക്ക് എടുത്തത് നിയമപരമായി നില നിൽക്കില്ല. മറ്റുള്ള മത്സരാർത്ഥികൾ പരാതിപ്പെട്ടാൽ പണി കിട്ടുമെന്നും പ്രേക്ഷകർ പറയുന്നു.

biggboss malayalam season7 is there a plan between nevin and akbar

Next TV

Related Stories
ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

Oct 28, 2025 03:45 PM

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക്...

Read More >>
'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത് കുമാർ

Oct 28, 2025 02:03 PM

'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത് കുമാർ

'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത്...

Read More >>
'അനുവിന് എന്നോട് പ്രത്യേക ഇഷ്ടം, അതിനായി അവൾ അടുത്തേക്ക് വരാറുണ്ട്, ക്രഷുണ്ടായിരുന്നുവെന്ന് ശൈത്യ പോയപ്പോൾ പറഞ്ഞില്ലേ...'; ആര്യൻ

Oct 27, 2025 02:05 PM

'അനുവിന് എന്നോട് പ്രത്യേക ഇഷ്ടം, അതിനായി അവൾ അടുത്തേക്ക് വരാറുണ്ട്, ക്രഷുണ്ടായിരുന്നുവെന്ന് ശൈത്യ പോയപ്പോൾ പറഞ്ഞില്ലേ...'; ആര്യൻ

'അനുവിന് എന്നോട് പ്രത്യേക ഇഷ്ടം, അതിനായി അവൾ അടുത്തേക്ക് വരാറുണ്ട്, ക്രഷുണ്ടായിരുന്നുവെന്ന് ശൈത്യ പോയപ്പോൾ പറഞ്ഞില്ലേ...'; ആര്യൻ...

Read More >>
അനുവിനെ കുറിച്ച് സംസാരിക്കരുത്, ഗെയിം ഷോയാകുമ്പോൾ കുറച്ച് വെറൈറ്റി വേണം' ; അൺഫെയർ എവിക്ഷൻ അൺഫെയറെന്ന്  ആര്യന്റെ കുടുംബം!

Oct 27, 2025 11:14 AM

അനുവിനെ കുറിച്ച് സംസാരിക്കരുത്, ഗെയിം ഷോയാകുമ്പോൾ കുറച്ച് വെറൈറ്റി വേണം' ; അൺഫെയർ എവിക്ഷൻ അൺഫെയറെന്ന് ആര്യന്റെ കുടുംബം!

അനുവിനെ കുറിച്ച് സംസാരിക്കരുത്, ഗെയിം ഷോയാകുമ്പോൾ കുറച്ച് വെറൈറ്റി വേണം' ; അൺഫെയർ എവിക്ഷൻ അൺഫെയറെന്ന് ആര്യന്റെ...

Read More >>
'ചേച്ചി, നിങ്ങൾ താങ്ങൂല...കളി നിർത്താത്ത ടീംസ് ആണ്'; ഇന്റർവ്യൂ ചെയ്യുന്നതിനിടെ രേണുവിനെ അപമാനിച്ച് ആങ്കർ, പിന്നലെ സംഭവിച്ചത് !

Oct 26, 2025 09:45 PM

'ചേച്ചി, നിങ്ങൾ താങ്ങൂല...കളി നിർത്താത്ത ടീംസ് ആണ്'; ഇന്റർവ്യൂ ചെയ്യുന്നതിനിടെ രേണുവിനെ അപമാനിച്ച് ആങ്കർ, പിന്നലെ സംഭവിച്ചത് !

'ചേച്ചി, നിങ്ങൾ താങ്ങൂല...കളി നിർത്താത്ത ടീംസ് ആണ്'; ഇന്റർവ്യൂ ചെയ്യുന്നതിനിടെ രേണുവിനെ അപമാനിച്ച് ആങ്കർ, പിന്നലെ സംഭവിച്ചത് !...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall