കോഴിക്കോട് കായക്കൊടിയിൽ വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് കായക്കൊടിയിൽ വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Oct 20, 2025 10:02 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കായക്കൊടി കോവുകുന്നിൽ നിർമ്മാണപ്രവർത്തി നടക്കുന്ന വീട്ടിൽ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കായക്കൊടി സ്വദേശി ഈച്ചക്കുന്നിലെ അഖിലേഷ് (27) ആണ് മരിച്ചത്. ജോലിചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മിഷ്യനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്കാരത്തിനായി നാളെ വീട്ടുകാർക്ക് വിട്ടുനൽകും

young man died of shock while working on wiring in Kayakodi, Kozhikode

Next TV

Related Stories
പുതുജീവനേകി; നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന് അഭിമാനമായി

Oct 20, 2025 10:31 PM

പുതുജീവനേകി; നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന് അഭിമാനമായി

നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന്...

Read More >>
 നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം;പൊലീസ് കേസെടുത്തു

Oct 20, 2025 09:49 PM

നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം;പൊലീസ് കേസെടുത്തു

നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം, പൊലീസ്...

Read More >>
ടറഫിൽ സംഘർഷം; നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി

Oct 20, 2025 07:57 PM

ടറഫിൽ സംഘർഷം; നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി

നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall