വടകരയിൽ ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേന

വടകരയിൽ ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ; ഒടുവിൽ രക്ഷകരായി  അഗ്നിരക്ഷാസേന
Oct 20, 2025 08:02 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോ‍ഴിക്കോട് വടകര 'എസ്പാൻഷെ' ഷോറൂമിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്നുവയസുകാരൻ. ഇന്നലെ രാത്രി 9.00 മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ മംഗലാട് സ്വദേശിയായ മൂന്നുവയസുകാരനാണ് അബദ്ധത്തിൽ ഡ്രസിംഗ് റൂമിൽ കുടുങ്ങിയത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക്കിന്‍റെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ ഫോഴ്സ് വാതിൽ തകർക്കുന്ന സംവിധാനം ഉപയോഗിച്ച് വാതിൽ ബലമായി തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി.ഫയർ & റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) കെ സന്തോഷ്, ഫയർ & റെസ്ക്യൂ ഓഫീസർ എം എം റിജീഷ് കുമാർ, സി കെ അർജ്ജുൻ, പി എം ഷഹീർ, പി എം ബബീഷ് ഹോം ഗാർഡ് ആർ. രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Three-year-old boy gets stuck in the dressing room of dress showroom in Vadakara

Next TV

Related Stories
കണ്ണൂർ തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Oct 20, 2025 02:21 PM

കണ്ണൂർ തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന്...

Read More >>
'ബെഞ്ചമിന്‍ അപകടകാരി....' കഴക്കൂട്ടം പീഡനക്കേസിൽ പ്രതിയെ തിരിച്ചറിഞ്ഞ് അതിജീവിത; തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സ്ഥിരം രീതിയെന്ന് പൊലീസ്

Oct 20, 2025 12:40 PM

'ബെഞ്ചമിന്‍ അപകടകാരി....' കഴക്കൂട്ടം പീഡനക്കേസിൽ പ്രതിയെ തിരിച്ചറിഞ്ഞ് അതിജീവിത; തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സ്ഥിരം രീതിയെന്ന് പൊലീസ്

കഴക്കൂട്ടം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ മധുര സ്വദേശി ബെഞ്ചമിന്‍ അപകടകാരിയെന്ന്...

Read More >>
സന്തോഷ വാർത്ത വരുന്നു.....! ക്ഷേമ പെൻഷൻ 1800 രൂപയാക്കും; വർധന അടുത്ത മാസം മുതൽ

Oct 20, 2025 12:25 PM

സന്തോഷ വാർത്ത വരുന്നു.....! ക്ഷേമ പെൻഷൻ 1800 രൂപയാക്കും; വർധന അടുത്ത മാസം മുതൽ

ക്ഷേമ പെൻഷൻ 1800 രൂപയാക്കും; വർധന അടുത്ത മാസം...

Read More >>
ദേഹാസ്വാസ്ഥ്യം; കെ സുധാകരൻ എം പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 20, 2025 12:03 PM

ദേഹാസ്വാസ്ഥ്യം; കെ സുധാകരൻ എം പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം; കെ സുധാകരൻ എം പിയെ ആശുപത്രിയിൽ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall