കുട ചൂടിയാലും നനയും, വരുന്നത് അതിശക്ത മഴ; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മഴ മുന്നറിയിപ്പ് ഇങ്ങനെ

കുട ചൂടിയാലും നനയും, വരുന്നത് അതിശക്ത മഴ; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മഴ മുന്നറിയിപ്പ് ഇങ്ങനെ
Oct 20, 2025 02:09 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും തീവ്രമോ ശക്തമോ ആയ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട് 

20/10/2025: ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്

22/10/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

23/10/2025: കോഴിക്കോട്, വയനാട്

24/10/2025: കണ്ണൂർ, കാസറഗോഡ്

ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4 മിമീ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

മഞ്ഞ അലർട്ട്

20/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ്

21/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

22/10/2025: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

23/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസറഗോഡ്

24/10/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്


Orange alert rain warning in four districts including Kozhikode

Next TV

Related Stories
തണ്ടപ്പേരിനായി വില്ലേജിൽ ആറ് മാസം കയറിയിറങ്ങി; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

Oct 20, 2025 03:01 PM

തണ്ടപ്പേരിനായി വില്ലേജിൽ ആറ് മാസം കയറിയിറങ്ങി; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

പാലക്കാട് വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കര്‍ഷകന്‍...

Read More >>
കണ്ണൂർ തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Oct 20, 2025 02:21 PM

കണ്ണൂർ തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall