(moviemax.in) ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം 'കാന്താര'. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുവരെ 316 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. കാന്താര ഇറങ്ങി ഇത്രയും ദിവസങ്ങൾ ആയിട്ടും ഇപ്പോഴും തിയേറ്ററുകളിൽ ജനസാഗരമാണ്. ആദ്യ ദിനം കേരളത്തിൽ നിന്നും 5.25 കോടി രൂപയാണ് ചിത്രം നേടിയത്.
'Kanthara' leaves theaters in dust and box office in a state of shock; Shocking collection report after five days