പ്രാർത്ഥന ഫലിക്കുന്നു ......; സ്വർണവില വീണ്ടും കുറഞ്ഞു, വിപണി വില അറിയാം

പ്രാർത്ഥന ഫലിക്കുന്നു ......; സ്വർണവില വീണ്ടും കുറഞ്ഞു, വിപണി വില അറിയാം
Sep 18, 2025 10:44 AM | By Susmitha Surendran

തിരുവനന്തപുരം :(truevisionnews.com) സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 10,190 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയും കുറഞ്ഞു. 81,520 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6520 രൂപയായും കുറഞ്ഞു. ആഗോള വിപണിയിലും സ്വർണവില കുറഞ്ഞു. ലാഭമെടുപ്പമാണ് ഇന്ന് പൊന്നിന്റെ വില കുറയുന്നതിനിടയാക്കിയ പ്രധാന സാഹചര്യം.

ആഗോളവിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 3,654.29 ഡോളറായാണ് ഔൺസിന്റെ വില കുറഞ്ഞത്. ബുധനാഴ്ച റെക്കോഡ് നിരക്കായ 3,707 ഡോളറിലെത്തിയതിന് പിന്നാലെയായിരുന്നു സ്വർണവില ഇടിഞ്ഞത്.

യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഇടിഞ്ഞിട്ടുണ്ട്. 0.8 ശതമാനം ഇടിവാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ രേഖപ്പെടുത്തിയത്. 3,690 ഡോളറായാണ് ഔൺസിന്റെ വില കുറഞ്ഞത്.

Gold prices have fallen again in the state.

Next TV

Related Stories
നിർണായക അറസ്റ്റ്, വൻതോതിൽ സ്ഫോടക വസ്‌തുക്കൾ കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ; കൂടുതൽ അറസ്റ്റിന് സാധ്യത

Sep 18, 2025 12:39 PM

നിർണായക അറസ്റ്റ്, വൻതോതിൽ സ്ഫോടക വസ്‌തുക്കൾ കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ; കൂടുതൽ അറസ്റ്റിന് സാധ്യത

പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൊലീസ്...

Read More >>
'രാഹുലിന്‍റെ വിഷയത്തിൽ ഒരു പരാതി പോലുമില്ല, ശ്രദ്ധ പുല‍ർത്തണമായിരുന്നു'; പ്രതികരിച്ച് രമേശ് പിഷാരടി

Sep 18, 2025 12:10 PM

'രാഹുലിന്‍റെ വിഷയത്തിൽ ഒരു പരാതി പോലുമില്ല, ശ്രദ്ധ പുല‍ർത്തണമായിരുന്നു'; പ്രതികരിച്ച് രമേശ് പിഷാരടി

'രാഹുലിന്‍റെ വിഷയത്തിൽ ഒരു പരാതി പോലുമില്ല, ശ്രദ്ധ പുല‍ർത്തണമായിരുന്നു'; പ്രതികരിച്ച് രമേശ്...

Read More >>
മുൻ എസ്.എഫ്.ഐ നേതാവും  എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു

Sep 18, 2025 12:06 PM

മുൻ എസ്.എഫ്.ഐ നേതാവും എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു

എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ...

Read More >>
ചിത്തിരപുരത്ത് പൊലിഞ്ഞത് രണ്ട് ജീവൻ; റിസോർട്ട് ഉടമകളായ ഭാര്യക്കും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

Sep 18, 2025 11:43 AM

ചിത്തിരപുരത്ത് പൊലിഞ്ഞത് രണ്ട് ജീവൻ; റിസോർട്ട് ഉടമകളായ ഭാര്യക്കും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

ചിത്തിരപുരത്ത് റിസോർട്ടിന്‍റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ...

Read More >>
സമയം പൊല്ലാപ്പാകുന്നു ....; സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിലിട്ട് മർദ്ദിച്ച് മറ്റൊരു ബസ്സിലെ ക്ലീനർ, കേസ്

Sep 18, 2025 11:18 AM

സമയം പൊല്ലാപ്പാകുന്നു ....; സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിലിട്ട് മർദ്ദിച്ച് മറ്റൊരു ബസ്സിലെ ക്ലീനർ, കേസ്

കൊല്ലത്ത് സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിലിട്ട് മർദ്ദിച്ച് മറ്റൊരു ബസ്സിലെ ക്ലീനർ,...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall