മുൻ എസ്.എഫ്.ഐ നേതാവും എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു

മുൻ എസ്.എഫ്.ഐ നേതാവും  എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു
Sep 18, 2025 12:06 PM | By Susmitha Surendran

(truevisionnews.com)  എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു. മുൻ എസ്എഫ്ഐ നേതാവും കോൺഗ്രസ് പ്രവർത്തർകരുമടക്കം പാർട്ടിയിൽ ചേർന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കില്‍ കുറിച്ചു.

വികസിത കേരളം എന്ന നമ്മുടെ കാഴ്ചപ്പാടിന് പിന്നിൽ കേരളം അണിനിരക്കുകയാണ്. മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കാനും മാറ്റം കൊണ്ടുവരാനും ആഗ്രഹിക്കുന്നവർ ബിജെപിയിൽ ചേരുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഈ പ്രസ്ഥാനത്തിൽ ചേരാൻ മുന്നോട്ട് വരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുൻ എസ്എഫ്ഐ നേതാവും സെനറ്റ് അംഗവുമായ പ്രഭാത് ജി പണിക്കർ, മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുല്ലൂർ മോഹൻചന്ദ്രൻ നായർ, കേരള കോൺഗ്രസ് (ബി) സംസ്ഥാന, ജില്ലാ നേതാക്കളായ മനോജ് കുമാർ മഞ്ചേരിൽ, ഹരിപ്രസാദ് ബി നായർ, ബിജയ് ആർ വരിക്കാനല്ലിൽ, അമൽ കോട്ടയം, ജിജോ തോമസ്, വി.ആർ വേണു എന്നിവരാണ് ബിജെപിയിൽ ചേർന്നത്. വിവിധ പാർട്ടിയിൽ നിന്നും വന്നവരെ രാജീവ് ചന്ദ്രശേഖർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

Former SFI leader and former AISF state secretary joins BJP

Next TV

Related Stories
നാളെ അവധിയുണ്ടേ .....; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി  പ്രഖ്യാപിച്ചു

Sep 18, 2025 02:12 PM

നാളെ അവധിയുണ്ടേ .....; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ...

Read More >>
ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മ​ധ്യ​വ​യ​സ്ക​ന്റെ മൊഴി; കോഴിക്കോട്  വളയം സ്റ്റേഷനി​ലെ പൊലീസുകാരനെതിരെ കേസ്

Sep 18, 2025 02:05 PM

ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മ​ധ്യ​വ​യ​സ്ക​ന്റെ മൊഴി; കോഴിക്കോട് വളയം സ്റ്റേഷനി​ലെ പൊലീസുകാരനെതിരെ കേസ്

ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന കാ​ര​ണ​ത്താ​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​ന്റെ മൊ​ഴി​യി​ൽ പൊ​ലീ​സു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു....

Read More >>
‘കാട്ടിൽ മാൻകൂട്ടങ്ങള്‍ ഉപദ്രവകാരികളല്ല, എന്നാല്‍ നാട്ടിൽ ചില മാൻകൂട്ടങ്ങ‍ള്‍ അപകടകാരികളാണ്’: രാഹുലിനെ പരോക്ഷമായി പരി​ഹസിച്ച് വി. ജോയ്

Sep 18, 2025 01:28 PM

‘കാട്ടിൽ മാൻകൂട്ടങ്ങള്‍ ഉപദ്രവകാരികളല്ല, എന്നാല്‍ നാട്ടിൽ ചില മാൻകൂട്ടങ്ങ‍ള്‍ അപകടകാരികളാണ്’: രാഹുലിനെ പരോക്ഷമായി പരി​ഹസിച്ച് വി. ജോയ്

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയില്‍ പരിഹസിച്ച് വി ജോയ് എംഎല്‍എ....

Read More >>
രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾ രോഗിയായി....! മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു,പരിക്ക്

Sep 18, 2025 12:59 PM

രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾ രോഗിയായി....! മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു,പരിക്ക്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ ഒരിക്കൽക്കൂടി വ്യക്തമാക്കിക്കൊണ്ട് പുതിയൊരു അപകടം...

Read More >>
നിർണായക അറസ്റ്റ്, വൻതോതിൽ സ്ഫോടക വസ്‌തുക്കൾ കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ; കൂടുതൽ അറസ്റ്റിന് സാധ്യത

Sep 18, 2025 12:39 PM

നിർണായക അറസ്റ്റ്, വൻതോതിൽ സ്ഫോടക വസ്‌തുക്കൾ കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ; കൂടുതൽ അറസ്റ്റിന് സാധ്യത

പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൊലീസ്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall