( moviemax.in ) ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് തൽക്കാലം മാറിനിൽക്കുകയാണെന്ന് മല്ലു ട്രാവലർ. എല്ലാവരുടെയും പ്രാർഥനയുണ്ടാകണം. താൻ ഇല്ല എന്നതുകൊണ്ട് 'വെയ്‌കോ പെർഫ്യൂംസി'നെ സപ്പോർട്ട് ചെയ്യാതിരിക്കരുത്. നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം ജീവിക്കുന്നത് അതുവഴി മാത്രമായിരിക്കും. തിരിച്ചുവന്നാൽ കാണാം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
mallu traveler instagram post