'ചരിത്രം ഓർമ്മിപ്പിക്കാൻ'; പി കൃഷ്‍ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ; 'വീരവണക്കം' ട്രെയ്‍ലര്‍ എത്തി

'ചരിത്രം ഓർമ്മിപ്പിക്കാൻ'; പി കൃഷ്‍ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ; 'വീരവണക്കം' ട്രെയ്‍ലര്‍ എത്തി
Aug 24, 2025 03:50 PM | By Anjali M T

(moviemax.in) സമുദ്രക്കനി, ഭരത്, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത വീരവണക്കം എന്ന തമിഴ് ചിത്രത്തിൻ്റെ ഒഫിഷ്യൽ ട്രെയ്‍ലര്‍ റിലീസായി. ഈ മാസം 29 ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ കേരള- തമിഴ്നാട് ചരിത്ര പശ്ചാത്തലത്തിൽ പി കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്നു.

റിതേഷ്, രമേശ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ദിഖ്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി, ഉദയ, കോബ്ര രാജേഷ്, വി കെ ബൈജു, ഭരണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം ടി കവിയരശ്, സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് ബി അജിത് കുമാർ, അപ്പു ഭട്ടതിരി, സംഘട്ടനം മാഫിയ ശശി, സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ജെയിംസ് വസന്തൻ, സി ജെ കുട്ടപ്പൻ, അഞ്ചൽ ഉദയകുമാർ, പശ്ചാത്തല സംഗീതം വിനു ഉദയ്, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, പളനി, മേക്കപ്പ് പട്ടണം റഷീദ്, നേമം അനിൽ, കലാസംവിധാനം കെ കൃഷ്ണൻകുട്ടി, സൗണ്ട് ഡിസൈൻ എൻ ഹരികുമാർ, സൗണ്ട് ഇഫക്സ് എൻ ഷാബു, കളറിസ്റ്റ് രമേഷ് അയ്യർ, പി ആർ ഒ- എ എസ് ദിനേശ്.

P Krishna Pillai's life story, 'Veeravanakkam' official trailer released

Next TV

Related Stories
'വിലാസം ഇല്ലാത്ത കത്തിന് മറുപടി അയക്കുമോ?'..; വിജയുടെ പരാമർശത്തിന് പിന്നാലെ വിവാദങ്ങൾക്ക് മറുപടിയുമായി കമൽഹാസൻ

Aug 22, 2025 07:21 AM

'വിലാസം ഇല്ലാത്ത കത്തിന് മറുപടി അയക്കുമോ?'..; വിജയുടെ പരാമർശത്തിന് പിന്നാലെ വിവാദങ്ങൾക്ക് മറുപടിയുമായി കമൽഹാസൻ

മധുരയിൽ വിജയ് നടത്തിയ പരാമർശത്തിന് പിന്നാലെ വിവാദങ്ങൾക്ക് മറുപടിയുമായി...

Read More >>
 അനുഷ്‌ക ഷെട്ടി നായികയായ 'ഘാട്ടി'യിലെ ഗാനം പുറത്തിറങ്ങി

Aug 21, 2025 12:41 PM

അനുഷ്‌ക ഷെട്ടി നായികയായ 'ഘാട്ടി'യിലെ ഗാനം പുറത്തിറങ്ങി

അനുഷ്‌ക ഷെട്ടി നായികയായ ഘാട്ടിയിലെ ഗാനം...

Read More >>
രജനികാന്തിന്റെ 'കൂലി'ക്ക് 'എ' സർട്ടിഫിക്കറ്റോ? ഹൈക്കോടതിയെ സമീപിച്ച് സൺ പിക്ചേഴ്സ്

Aug 20, 2025 10:51 AM

രജനികാന്തിന്റെ 'കൂലി'ക്ക് 'എ' സർട്ടിഫിക്കറ്റോ? ഹൈക്കോടതിയെ സമീപിച്ച് സൺ പിക്ചേഴ്സ്

രജനികാന്തിന്റെ കൂലിക്ക് എ സർട്ടിഫിക്കറ്റ് ഹൈക്കോടതിയെ സമീപിച്ച് സൺ...

Read More >>
രാം ചരൺ-സുകുമാർ ചിത്രം: തിരക്കഥയെഴുതാൻ 20 എഴുത്തുകാർ അടങ്ങുന്ന ടീം യൂറോപ്പിലേക്ക്

Aug 19, 2025 02:51 PM

രാം ചരൺ-സുകുമാർ ചിത്രം: തിരക്കഥയെഴുതാൻ 20 എഴുത്തുകാർ അടങ്ങുന്ന ടീം യൂറോപ്പിലേക്ക്

രാം ചരൺ-സുകുമാർ പുതിയ ചിത്രം തിരക്കഥയെഴുതാൻ 20 എഴുത്തുകാർ അടങ്ങുന്ന ടീം യൂറോപ്പിലേക്ക് പോകുന്നു...

Read More >>
'മാരീസൻ' ഒടിടി റിലീസിന്; ഫഹദ് -വടിവേലു ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഈ മാസം 22ന്

Aug 17, 2025 05:54 PM

'മാരീസൻ' ഒടിടി റിലീസിന്; ഫഹദ് -വടിവേലു ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഈ മാസം 22ന്

മാരീസൻ ഒടിടി റിലീസിന് ഫഹദ് വടിവേലു ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഈ മാസം...

Read More >>
Top Stories

https://moviemax.in/- //Truevisionall