നടൻ മനോജ് ഭാരതിരാജ അന്തരിച്ചു

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു
Mar 25, 2025 09:01 PM | By Anjali M T

(moviemax.in)നടൻ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പതിനെട്ട് സിനിമകളിൽ അഭിനയിച്ചു. അച്ഛൻ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനമിയിലൂടെയായിരുന്നു അരങ്ങേറ്റം.

ഒരു മാസം മുമ്പ് ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയനായിയിരുന്നു. അതിനുശേഷം വീട്ടിൽ ചികിത്സയിലായിരുന്നു.

Content Highlight: #Actor #Manoj #Bharathiraja #passes #away

Next TV

Related Stories
100 കോടി വാരിയിട്ടും പ്രതിഫലം നൽകിയില്ല; 'പരാശക്തി'യുടെ നിർമ്മാതാക്കൾക്കെതിരെ നിയമപോരാട്ടവുമായി സുധ കൊങ്കര

Jun 30, 2026 02:46 PM

100 കോടി വാരിയിട്ടും പ്രതിഫലം നൽകിയില്ല; 'പരാശക്തി'യുടെ നിർമ്മാതാക്കൾക്കെതിരെ നിയമപോരാട്ടവുമായി സുധ കൊങ്കര

സുധ കൊങ്കര, പരാശക്തി, മദ്രാസ് ഹൈക്കോടതി, പരാശക്തി സിനിമ പ്രതിഫല തർക്കം, ഇദയം മുരളി സിനിമ റിലീസ്...

Read More >>
സൂര്യ സിനിമ വിടുന്നു...? അണ്ണന് വേണ്ടി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണോ? രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാവുന്നു

Jun 29, 2026 10:46 AM

സൂര്യ സിനിമ വിടുന്നു...? അണ്ണന് വേണ്ടി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണോ? രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാവുന്നു

തമിഴ് നടൻ സൂര്യ രാഷ്ട്രീയത്തിലേക്ക്, സിനിമജീവിതം അവസാനിപ്പിക്കുന്നു, വീണ്ടും...

Read More >>
സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു? വധു സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരൻ

Jun 29, 2026 10:37 AM

സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു? വധു സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരൻ

സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു, വധു കാവ്യ മാരൻ...

Read More >>
Top Stories

News Roundup