Featured

#KeerthySuresh | സ്വപ്നം പൂവണിഞ്ഞു ... നടി കീർത്തി സുരേഷ് വിവാഹിതയായി

Malayalam |
Dec 12, 2024 02:31 PM

(moviemax.in) നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്‍റണി തട്ടിലാണ് വരൻ. ​

ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.


വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.


#Actress #KeerthySuresh #got #married #Anthony #attic #groom. ​

Next TV

Top Stories