#founddead | 'പുഷ്പ 2' പ്രദർശനത്തിനിടെ വീണ്ടും മരണം; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

#founddead | 'പുഷ്പ 2' പ്രദർശനത്തിനിടെ വീണ്ടും മരണം; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Dec 10, 2024 10:07 PM | By Jain Rosviya

അമരാവതി: (moviemax.in)  പുഷ്പ 2-ദി റൂളിന്റെ പ്രദര്‍ശനത്തിത്തിന് പിന്നാലെ ആന്ധ്രാപ്രദേശിലെ തിയ്യേറ്ററില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 

അനന്തപുര്‍ ജില്ലയിലെ രായദുര്‍ഗം എന്ന സ്ഥലത്താണ്‌ സംഭവം. ഹരിജന മദനപ്പ (35)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് ആറുമണിയോടെ തിയ്യേറ്ററിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മരണം എപ്പോഴാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍, മാറ്റിനി ഷോ കഴിഞ്ഞപാടെയാണ് തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയതെന്ന് കല്യാണ്‍ദുര്‍ഗം ഡിവൈ.എസ്.പി. രവി ബാബു അറിയിച്ചു.

2.30-ന് മാറ്റിനി ഷോയ്ക്ക് ടിക്കറ്റെടുത്ത മദനപ്പ, മദ്യലഹരിയിലാണ് തിയ്യേറ്ററിനകത്തേക്ക് പ്രവേശിച്ചത്. നാലുകുട്ടികളുടെ പിതാവായ മദനപ്പ മദ്യത്തിനടിമയാണെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ തിയ്യേറ്ററിനകത്തുവെച്ചും മദ്യപിച്ചുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയുടെ 194-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

#Another #death #during #screening #Pushpa2 #youth #found #dead

Next TV

Related Stories
ഷർട്ട് ധരിക്കാതെ വന്നെതെന്താ...?  ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

Sep 16, 2025 05:35 PM

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച്...

Read More >>
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall