#KavyaMadhavan | 'ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു വര്‍ഷം കൂടി'; 40-ാം ജന്മദിനത്തില്‍ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി കാവ്യ

#KavyaMadhavan | 'ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു വര്‍ഷം കൂടി'; 40-ാം ജന്മദിനത്തില്‍ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി കാവ്യ
Sep 20, 2024 11:52 AM | By ShafnaSherin

(moviemax.in)40-ാം പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടി കാവ്യ മാധവന്‍. വെള്ള നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ട്‌ധരിച്ച്,കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വര്‍ഷം ആഘോഷിക്കുന്നു. എല്ലാവരും എനിക്ക് അയച്ച സ്‌നേഹാശംസകള്‍ക്ക് നന്ദി'- കാവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാവ്യയുടെ ക്ലോത്തിങ് ബ്രാന്‍ഡായ 'ലക്ഷ്യ'യുടെ സല്‍വാറാണ് താരം പിറന്നാള്‍ ദിനത്തില്‍ ധരിച്ചത്

അമല്‍ അജിത്ത് കുമാറാണ് മേക്കപ് ചെയ്തത്. അനൂപ് ഉപാസന ചിത്രങ്ങള്‍ പകര്‍ത്തി. നേരത്തേയും ലക്ഷ്യയുടെ മോഡലായി കാവ്യ മാധവന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച ചിത്രത്തിലും കാവ്യ മാധവന്‍ ലക്ഷ്യയുടെ സാരിയാണ് ധരിച്ചത്.

ദിലീപും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയുടെ ഔട്ട്ഫിറ്റുകള്‍ തന്നെയാണ് തെരഞ്ഞെടുത്തത്. മീനാക്ഷി സാരിയും മഹാലക്ഷ്മി പട്ടുപാവാടയുമാണ് അണിഞ്ഞത്.



#Another #quiet #peaceful #year #Kavya #Instagram #post #her #40th #birthday

Next TV

Related Stories
#manumanjith | നീറിപ്പുകഞ്ഞ് കഴിഞ്ഞതിനൊടുവില്‍ രാത്രി.....തൊട്ടതും തൊലി ഇളകി കയ്യില്‍ വീണു, രണ്ട് തുടകളും തോല്‍രഹിതം; അപകടത്തെപ്പറ്റി മനു മഞ്ജിത്

Sep 20, 2024 12:12 PM

#manumanjith | നീറിപ്പുകഞ്ഞ് കഴിഞ്ഞതിനൊടുവില്‍ രാത്രി.....തൊട്ടതും തൊലി ഇളകി കയ്യില്‍ വീണു, രണ്ട് തുടകളും തോല്‍രഹിതം; അപകടത്തെപ്പറ്റി മനു മഞ്ജിത്

അങ്ങനെ കഴിഞ്ഞ പത്തിന് രാത്രി കുറച്ച് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് താമസിക്കുന്ന നെയ്യാറ്റിന്‍കര വീട്ടിലെത്തി കുറച്ച് വെള്ളം തിളപ്പിച്ച് അതൊന്നു...

Read More >>
#jayasurya | എല്ലാം വഴിയെ മനസ്സിലാകും, വൈകാതെ മാധ്യമങ്ങളെ കാണും; പീഡന പരാതിയിൽ പ്രതികരിക്കാനാകില്ലെന്ന് ജയസൂര്യ

Sep 20, 2024 06:03 AM

#jayasurya | എല്ലാം വഴിയെ മനസ്സിലാകും, വൈകാതെ മാധ്യമങ്ങളെ കാണും; പീഡന പരാതിയിൽ പ്രതികരിക്കാനാകില്ലെന്ന് ജയസൂര്യ

തനിക്കെതിരായ രണ്ട് കേസുകളും കോടതിയിലായതുകൊണ്ട് വിഷയത്തിൽ പ്രതികരിക്കാനാകില്ലെന്ന് ജയസൂര്യ മാധ്യമങ്ങളോട്...

Read More >>
 #abhiramisuresh | സുരേഷ് അങ്കിള്‍ വിളിച്ചു; കോസ്റ്റിയൂം വാങ്ങി തന്നതോടെ തുണിയും മണിയും ഇല്ലാത്തവരെന്ന് പറഞ്ഞു -അഭിരാമി സുരേഷ്

Sep 19, 2024 09:42 PM

#abhiramisuresh | സുരേഷ് അങ്കിള്‍ വിളിച്ചു; കോസ്റ്റിയൂം വാങ്ങി തന്നതോടെ തുണിയും മണിയും ഇല്ലാത്തവരെന്ന് പറഞ്ഞു -അഭിരാമി സുരേഷ്

ഇതുവരെയുള്ള തങ്ങളുടെ ജീവിതത്തില്‍ സംരക്ഷണം നല്‍കാനായി ആരും വന്നിട്ടില്ലെന്ന് പറയുകയാണ് താരങ്ങള്‍....

Read More >>
#surabhilakshmi | കാരവാനിൽ കയറി വസ്ത്രം മാറിയതിന് ചീത്ത, കണ്ണിൽ നിന്ന് ചോര പൊടിയുന്നത് പോലെ -സുരഭി ലക്ഷ്മി

Sep 19, 2024 03:30 PM

#surabhilakshmi | കാരവാനിൽ കയറി വസ്ത്രം മാറിയതിന് ചീത്ത, കണ്ണിൽ നിന്ന് ചോര പൊടിയുന്നത് പോലെ -സുരഭി ലക്ഷ്മി

ചെറിയ വേഷങ്ങൾ ചെയ്ത കാലത്ത് ഒരു പരി​ഗണനയും സെറ്റുകളിൽ ഉണ്ടായിട്ടില്ലെന്ന് സുരഭി...

Read More >>
#Kaviyoorponnamma  | നടി കവിയൂര്‍ പൊന്നമ്മ ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യ നില മോശമായതിനെത്തുടർന്ന്

Sep 19, 2024 02:35 PM

#Kaviyoorponnamma | നടി കവിയൂര്‍ പൊന്നമ്മ ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യ നില മോശമായതിനെത്തുടർന്ന്

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്...

Read More >>
Top Stories










News Roundup