#Viral | 'ഞാൻ വരില്ല, ഞാൻ വരില്ല, ഞാൻ വരില്ല'; അല്ല പിന്നെ, വെറൈറ്റിയായി ലീവ് ലെറ്റർ

#Viral | 'ഞാൻ വരില്ല, ഞാൻ വരില്ല, ഞാൻ വരില്ല'; അല്ല പിന്നെ, വെറൈറ്റിയായി ലീവ് ലെറ്റർ
Aug 13, 2024 10:39 PM | By VIPIN P V

ലീവ് ലെറ്റർ‌ എഴുതാനറിയാത്തവർ ആരും കാണില്ല. സ്കൂളിൽ പോയ ആളാണോ ഒരിക്കലെങ്കിലും എന്തെങ്കിലും കാരണത്തിന് ലീവ് വേണമെങ്കിൽ അപേക്ഷ എഴുതിയിട്ടുണ്ടാവും.

അതിൽ ചിലപ്പോൾ എഴുതുന്നത് ശരിയായ കാരണമായിരിക്കാം. എന്നാൽ, മറ്റ് ചിലപ്പോൾ വെറും കള്ളമായിരിക്കും എഴുതുന്നത്. എന്തിനേറെ പറയുന്നു, വീട്ടുകാരുടെ ഒപ്പ് വരെ ഇട്ടുകൊണ്ട് പോകുന്നവരുണ്ട്. എന്തായാലും, ഒരു വിദ്യാർത്ഥിയുടേതെന്ന് കരുതുന്ന ലീവ് ലെറ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

rolex_0064 എന്ന യൂസറാണ് ലീവ് അപേക്ഷ സോഷ്യൽ‌ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇം​​ഗ്ലീഷിലാണ് ലീവ് ലെറ്റർ എഴുതിയിരിക്കുന്നത്.

അതിൽ അവസാനമായി എഴുതിയിരിക്കുന്നത്, 'ഞാൻ വരില്ല, ഞാൻ വരില്ല, ഞാൻ വരില്ല' എന്നാണ്. 'നന്ദി എന്തായാലും ഞാൻ വരാൻ പോകുന്നില്ല' എന്നും ലീവ് ലെറ്ററിൽ എഴുതിയിട്ടുണ്ട്.

വളരെ വടിവൊത്ത അക്ഷരത്തിലാണ് ഈ ലീവ് ലെറ്റർ എഴുതിയിരിക്കുന്നത് എന്നതിനാൽ തന്നെ ഇത് ഒറിജിനൽ ലീവ് ലെറ്ററാണോ അതോ വെറുതെ ഒരു തമാശയ്ക്ക് വേണ്ടി ആരെങ്കിലും ചെയ്തതാണോ എന്ന കാര്യത്തിൽ ഉറപ്പില്ല.

എന്തായാലും, വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്.

'എക്കാലത്തെയും മികച്ച ലീവ് ലെറ്റർ' എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, 'പ്രിൻസിപ്പലും തീർച്ചയായും ഷോക്കിലായിരിക്കണം' എന്നാണ്.

'ഇതൊരു അപേക്ഷയല്ല, ഓർഡറാണ്' എന്നായിരുന്നു മറ്റൊരാൾ ചിത്രത്തിന് നൽകിയ കമന്റ്. ഈ കയ്യക്ഷരത്തിന് എന്തായാലും അധികം മാർക്ക് നൽകേണ്ടതുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

#Iwon'tcome #No #leaveletter #variety

Next TV

Related Stories
'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

Apr 18, 2025 12:53 PM

'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

കാമുകിയെ കാണാന്‍ 48 വയസുള്ള ഒരു സ്ത്രീയെ പോലെ ആയിരുന്നില്ല. 27 വയസുള്ള യുവതിയെപ്പോലെയാണ്...

Read More >>
'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

Apr 16, 2025 10:44 AM

'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളും മേലുദ്യോ​ഗസ്ഥർ തന്നോട് പെരുമാറിയ രീതികളും കാരണം ടോയ്ലറ്റ് പേപ്പറിൽ രാജി കത്ത് എഴുതേണ്ടി വന്ന...

Read More >>
അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

Apr 12, 2025 11:08 PM

അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

വഴിയെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയം കൈയോടെ പിടികൂടി. ഇതോടെ വീട്ടിലും നാട്ടിലും സംഭവം...

Read More >>
മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

Apr 12, 2025 01:58 PM

മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

ടെയ്‌ലര്‍ എന്നയാളുമായി 20 വയസില്‍ എമിലിയുടെ വിവാഹം നടന്നിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കാറപകടത്തില്‍ ടെയ്‌ലര്‍...

Read More >>
600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

Apr 11, 2025 08:36 PM

600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

വധുവിന്‍റെ സഹോദരനാണ് വിചിത്ര സംഭവം സോഷ്യൽ മീഡിയ ആപ്പായ റെഡിറ്റിൽ പങ്കു വച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലാണ്...

Read More >>
ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

Apr 11, 2025 12:57 PM

ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെങ്കിലും നിലവിലെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഉള്ളതായതിനാൽ വാർത്ത വീണ്ടും വൈറൽ...

Read More >>
Top Stories