#samantadhulipala | നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയ ഫോട്ടോ പങ്കുവച്ച് സാമന്ത! സംഭവം ഇങ്ങനെ

#samantadhulipala | നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയ ഫോട്ടോ പങ്കുവച്ച് സാമന്ത! സംഭവം ഇങ്ങനെ
Aug 11, 2024 08:25 PM | By Athira V

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവാന്‍ പോവുകയാണ്. ഓഗസ്റ്റ് എട്ടിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി ആദ്യം ലോകത്തെ അറിയിച്ചത് അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുന പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശോഭിത ധൂലിപാലയും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വിവിധ പോസില്‍ ദമ്പതികള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ താരം തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിലെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

അത് ശോഭിതയുടെ സഹോദരിയും നില്‍ക്കുന്ന ചിത്രമാണ്. ശോഭിതയുടെ സഹോദരിയുടെ പേരാണ് ശരിക്കും ആരാധകരെ ഞെട്ടിച്ചത്. അത് സാമന്ത എന്നായിരുന്നു. നാഗചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണ് ശോഭിത ധൂലിപാലയുമായി ഉറപ്പിച്ചിരിക്കുന്നത്.

നേരത്തെ നടി സാമന്തയുമായുള്ള താരത്തിന്‍റെ പ്രണയം വിവാഹമായി മാറിയുന്നു. എന്നാല്‍ നാഗചൈതന്യയും സാമന്തയും 2021 ല്‍ വേര്‍പിരിഞ്ഞു. നാഗചൈതന്യയുടെ കുടുംബവുമായി ചേരാത്തതാണ് വേര്‍പിരിയലിലേക്ക് നയിച്ചത് എന്നായിരുന്നു അഭ്യൂഹങ്ങള്‍ എന്നാല്‍ അതിന് കാരണം വ്യക്തമല്ല.

എന്നാല്‍ ഇപ്പോള്‍ ശോഭിതയുടെ സഹോദരിയുടെ പേര് ആരാധകരില്‍ കൗതുകം ഉണര്‍ത്തിയിരിക്കുകയാണ്. അതേ സമയം ശോഭിതയുടെ സഹോദരി സാമന്ത ധൂലിപാല തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കുടുംബ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ 2022- ഇന്‍ഫിനിറ്റി എന്നാണ് എഴുതിയിരിക്കുന്നത്. ഇതിലൂടെ ശോഭിതയും നാഗ ചൈതന്യയും ഡേറ്റിംഗ് ആരംഭിച്ചത് 2022ലാണെന്ന് വ്യക്തമാണെന്നാണ് ആരാധകര്‍ കണ്ടെത്തിയത്.

അതേ സമയം ഡോക്ടറാണ് സാമന്ത ധൂലിപാല. വിദേശത്ത് താമസിക്കുന്ന സാമന്തയുടെ ഭര്‍ത്താവ് ഡോ. ഷാഹില്‍ ഗുപ്തയാണ്. ഇരുവരും ശോഭിതയുടെ വിവാഹ നിശ്ചയത്തിന് ഉണ്ടായിരുന്നു.

നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ച ശോഭിതയുടെ സഹോദരിയുടെ പേരില്‍ ഞെട്ടി ഫാന്‍സ്

#samantadhulipala #shares #new #pics #sister #sobhitas #engagement #nagachaitanya

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall