#‍sowbhagyavenkitesh | 'എല്ലാം സ്വരൂക്കൂട്ടി സ്വന്തമായൊരു വീട് വയ്ക്കണം'; ആഗ്രഹം പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

#‍sowbhagyavenkitesh | 'എല്ലാം സ്വരൂക്കൂട്ടി സ്വന്തമായൊരു വീട് വയ്ക്കണം'; ആഗ്രഹം പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്
May 31, 2024 08:38 PM | By Athira V

താര കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലുകളിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഒരനുഭവത്തെ കുറിച്ചെല്ലാം പറഞ്ഞ് സൗഭാഗ്യ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഒരു ദിവസത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവെക്കുകയാണ് താരം.

എഴുന്നേറ്റപ്പോൾ മുതലുള്ള കാര്യങ്ങൾ ഇല്ലെന്നും വീഡിയോ എടുക്കാമെന്ന് പ്ലാൻ ചെയ്തപ്പോൾ മുതലുള്ള കാര്യങ്ങൾ മാത്രമേ ഉള്ളെന്നും താരം പറയുന്നുണ്ട്. രാവിലത്തെ കാര്യങ്ങളെല്ലാം വീഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്.

സുധാപ്പൂ രാവിലെ കാർട്ടൂൺ കാണാൻ ഇരിക്കുന്നതും അർജുൻ കിളികളുടെ അടുത്ത് നിൽക്കുന്നതുമാണ് ആദ്യം കാണിക്കുന്നത്. കിളികളെ നോക്കി നില്കാൻ അർജുന് ഇഷ്ടമാണ്, ഇങ്ങനെ ഞങ്ങൾ രണ്ടാളും നിൽക്കുന്ന സമയത്താണ് ഓരോ പുതിയ ഐഡിയകൾ വരുന്നതെന്നും സൗഭാഗ്യ പറയുന്നു.

ഇങ്ങനെ ഒരിക്കൽ നോക്കി നിന്നപ്പോഴാണ് ഒരു കിളിയും അതിന്റെ ഇണയും ചേർന്ന് വീട് കെട്ടുന്നത് കണ്ടത്. തങ്ങൾക്കും അതേപോലെ ഓരോന്ന് കൂട്ടി കൂട്ടി വെച്ച് സ്വന്തമായൊരു വീട് പണിയാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് സ്വയം ആശംസിക്കുകയാണ് സൗഭാഗ്യ.

കൊച്ചു ബേബിക്കും പട്ടിയുടെയും പൂച്ചയുടെയും കിളികളുടെയും അടുത്തിരിക്കാൻ ഇഷ്ടമാണെന്നും കുഞ്ഞിലേ മുതൽ അടുത്തിടപഴകുന്നത് കൊണ്ട് അലർജി ഒന്നും ബാധിച്ചിട്ടില്ലെന്നും താരം പറയുന്നു.

ഇതിന് ശേഷം താര കല്യാണിന്റെ വീട്ടിലേക്ക് പോകുന്നതും കാണിക്കുന്നുണ്ട്. മുത്തശ്ശിയുടെ ഫ്ലാറ്റിൽ പുതിയ താമസകാരെത്തിയെങ്കിലും മുത്തശ്ശി അവിടെ നിന്ന് കൈവീശുന്ന പോലെ തോന്നുമെന്നും സൗഭാഗ്യ പറയുന്നുണ്ട്.

കൊച്ചു ബേബിക്ക് അമ്മാട്ടു കൊടുത്ത ഹെയർ അക്സസറികളും കാണിക്കുന്നുണ്ട്. ഇടയ്ക്ക് അര്‍ജുനൊപ്പമായി ഉരുളക്കുപ്പേരി പരമ്പരയില്‍ സൗഭാഗ്യയും അഭിനയിച്ചിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തത്തില്‍ ആക്ടീവാണ് സൗഭാഗ്യ. അമ്മയ്‌ക്കൊപ്പമായി സൗഭാഗ്യയും അര്‍ജുനും ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ട്.

#sowbhagya-venkitesh #says #need #her #own #house

Next TV

Related Stories
#Srividyamullachery |'ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസത്തിലാണ് എന്റെ വിവാഹം'  - ശ്രീവിദ്യ മുല്ലച്ചേരി

Jun 20, 2024 04:24 PM

#Srividyamullachery |'ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസത്തിലാണ് എന്റെ വിവാഹം' - ശ്രീവിദ്യ മുല്ലച്ചേരി

ക്ഷണകത്ത് കയ്യിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ട് സങ്കടം വരുന്നുവെന്നും പറഞ്ഞാണ് കത്തുകൾ ആരാധകർക്ക് താരം പരിചയപ്പെടുത്തിയത്....

Read More >>
#aryabadai | 'എല്ലാം സിബിന്‍ കാരണം, അവനെ പണ്ടേ കട്ട് ചെയ്യണമായിരുന്നു'; മറുപടി നല്‍കി ആര്യ

Jun 20, 2024 10:00 AM

#aryabadai | 'എല്ലാം സിബിന്‍ കാരണം, അവനെ പണ്ടേ കട്ട് ചെയ്യണമായിരുന്നു'; മറുപടി നല്‍കി ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായിരുന്നു സിബിന്‍. ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് സിബിന്‍ ഷോയില്‍ നിന്നും...

Read More >>
#jasminjaffar | 'ജാസ്മിന്റെ സോഷ്യൽമീഡിയ അഫ്സൽ കയ്യടക്കി വെച്ചു... പരാതികൊടുത്തപ്പോൾ പോലീസ് സ്റ്റേഷനിൽ വന്ന് കരഞ്ഞ് മെഴുകി'

Jun 20, 2024 09:28 AM

#jasminjaffar | 'ജാസ്മിന്റെ സോഷ്യൽമീഡിയ അഫ്സൽ കയ്യടക്കി വെച്ചു... പരാതികൊടുത്തപ്പോൾ പോലീസ് സ്റ്റേഷനിൽ വന്ന് കരഞ്ഞ് മെഴുകി'

ഞാൻ ഞാനായിട്ട് തന്നെയാണ് ബി​ഗ് ബോസിൽ നിന്നത്. എനിക്ക് പ്രശ്നങ്ങൾ ഒത്തിരിയുണ്ടായിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ.. തെറ്റുകളൊക്കെ പറ്റില്ലേ. ഞാൻ...

Read More >>
#uppummulakum | പിണങ്ങി പോയവരൊക്കെ തിരിച്ചെത്തിയോ? ഉപ്പും മുളകും വീണ്ടുമെത്തുന്നു! ഇത്തവണ സര്‍പ്രൈസുകളുണ്ടെന്ന് താരങ്ങള്‍

Jun 19, 2024 09:24 PM

#uppummulakum | പിണങ്ങി പോയവരൊക്കെ തിരിച്ചെത്തിയോ? ഉപ്പും മുളകും വീണ്ടുമെത്തുന്നു! ഇത്തവണ സര്‍പ്രൈസുകളുണ്ടെന്ന് താരങ്ങള്‍

ഇടയ്ക്ക് ഉപ്പും മുളകിലും അഭിനയിക്കുന്ന താരങ്ങള്‍ വിവാദങ്ങളുമായി വന്നതും വലിയ...

Read More >>
#dimplerose | സ്വന്തം മോനോട് ഇങ്ങനെ ചെയ്യാമോ! നീയൊരു അമ്മയാണോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ഡിംപിള്‍ റോസ്

Jun 19, 2024 04:46 PM

#dimplerose | സ്വന്തം മോനോട് ഇങ്ങനെ ചെയ്യാമോ! നീയൊരു അമ്മയാണോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ഡിംപിള്‍ റോസ്

നമ്മള്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് മറ്റൊരു ചര്‍ച്ചകള്‍ക്ക്...

Read More >>
#anchorshalu | ഞാനും നേരിട്ടിട്ടുണ്ട്, അഡ്ജസ്റ്റ് മെന്റ് കോളുകള്‍ വന്നു; ഹന്നയോടുള്ള ചോദ്യത്തെക്കുറിച്ച് വിവാദ അവതാരക

Jun 19, 2024 11:15 AM

#anchorshalu | ഞാനും നേരിട്ടിട്ടുണ്ട്, അഡ്ജസ്റ്റ് മെന്റ് കോളുകള്‍ വന്നു; ഹന്നയോടുള്ള ചോദ്യത്തെക്കുറിച്ച് വിവാദ അവതാരക

കേരളക്കര മൊത്തം തെറിവിളിക്കുന്ന അവതാരക ഞാനാണ്. ഒരു പെണ്ണ് മറ്റൊരു പെണ്ണിനോട് ചോദിക്കാന്‍ പാടുള്ള ചോദ്യമാണോ ശാലു ഹന്നയോട് ചോദിച്ചതെന്നാണ്...

Read More >>
Top Stories