#GuruvayoorAmbalanadayil | ഗുരുവായൂര്‍ അമ്പലനടയില്‍ കുതിക്കുന്നു, ആറ് ദിവസത്തില്‍ കേരളത്തില്‍ നേടിയത്

#GuruvayoorAmbalanadayil | ഗുരുവായൂര്‍ അമ്പലനടയില്‍ കുതിക്കുന്നു, ആറ് ദിവസത്തില്‍ കേരളത്തില്‍ നേടിയത്
May 22, 2024 12:03 PM | By VIPIN P V

പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ച ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. പ്രതീക്ഷള്‍ക്കപ്പുറം ഹിറ്റായിരിക്കുകയാണ് ഗുരുവായൂര്‍ അമ്പലനടയില്‍.

കുടുംബപ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സംവിധായകൻ വിപിൻ ദാസിന്റെ ഹിറ്റ് ചിത്രമായ ഗുരുവായൂര്‍ അമ്പലനടയില്‍ കേരളത്തില്‍ 24 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്.

ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 50 കോടി ക്ലബിലെത്തിയിട്ടുണ്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

രസകരമായ നിരവധി തമാശ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നത് ആകര്‍ഷകമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍.

പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.

പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.

#Guruvayoor #jumps #Ambalanada, #achieved #six #days #Kerala

Next TV

Related Stories
സത്യങ്ങള്‍ പുറത്ത് വരുന്ന ദിനത്തിനായുള്ള കാത്തിരിപ്പ്; നിര്‍ണായക വിധിക്ക് മുന്‍പേ എല്ലാം ചെയ്ത് വെച്ച് ദിലീപ്

Dec 8, 2025 10:47 AM

സത്യങ്ങള്‍ പുറത്ത് വരുന്ന ദിനത്തിനായുള്ള കാത്തിരിപ്പ്; നിര്‍ണായക വിധിക്ക് മുന്‍പേ എല്ലാം ചെയ്ത് വെച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസ്, നിര്‍ണായക വിധിക്ക് മുന്‍പേ എല്ലാം ചെയ്ത് വെച്ച്...

Read More >>
 മീനാക്ഷിയെ ഉപയോ​ഗിച്ചിട്ടും കാര്യമുണ്ടായില്ല, ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം, അതിജീവിതയുടെ മഞ്ജു ഒപ്പം നിന്നു !

Dec 8, 2025 10:21 AM

മീനാക്ഷിയെ ഉപയോ​ഗിച്ചിട്ടും കാര്യമുണ്ടായില്ല, ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം, അതിജീവിതയുടെ മഞ്ജു ഒപ്പം നിന്നു !

നടിയെ ആക്രമിച്ച കേസ്, ദിലീപ് കാവ്യ ബന്ധം, മഞ്ജുവിനെ മകളെ ഉപയോഗിച്ച് മയപ്പെടുത്താൻ ശ്രമം...

Read More >>
മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

Dec 7, 2025 02:53 PM

മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം, അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞ കാര്യം...

Read More >>
Top Stories










News Roundup