മോഹൻലാൽ നായകനായ തന്മാത്ര എന്ന സിനിമയിൽ കൂടി മലയാളത്തിലേക്കെത്തിയ താരമാണ് മീരാ വാസുദേവ്. ഈ ഒറ്റ ചിത്രത്തിൽ കൂടി തന്നെ മലയാളികൾക്ക് മീര വാസുദേവ്.
പ്രിയങ്കരിയായി മാറുകയും ചെയ്തു.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും മുംബൈ സ്വദേശിയായ താരം മീരാ വാസുദേവ് അഭിനയിച്ചിട്ടുണ്ട്.
പല കാര്യങ്ങളിലും തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന താരം കുടിയാണ് മീര. അതേ സമയം താരത്തിന്റെ ദാമ്പത്യജീവിതം വളരെ പരാജയമായിരുന്നു.
രണ്ട് വെട്ടം വിവാഹം കഴിച്ച താരം രണ്ട് ബന്ധങ്ങളും പാതിക്ക് വെച്ച് ഉപേക്ഷിച്ചിരുന്നു.
പിന്നീട് തന്റെ മാനേജർ കാരണം പല റോളുകളും ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട് തുടങ്ങി പല വിവാദ പ്രസ്താവനകളും താരം നടത്തുകയും ചെയ്തിരുന്നു.
അതേ സമയം ഇപ്പോവിതാ പല നടിമാരുടെയും തുറന്ന് പറച്ചിലുകൾക്ക് എതിരായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.
ചിലർ എല്ലാം കഴിഞ്ഞു വഴങ്ങി കൊടുത്തിട്ട് സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നു, അത് മര്യാദയല്ലന്നും മീര പറയുന്നു.തന്റെ മാതാപിതാക്കളും തന്നെ ബോൾഡായിയാണ് വളർത്തിയിരിക്കുന്നത്.
സ്വന്തമായിഉള്ള നിലപാടിൽ ഉറച്ചു നിൽക്കണമെന്നും അങ്ങനെ നിന്നാൽ ആരും ഒരു നിർബന്ധത്തിനും വരില്ലെന്നും മീര പറയുന്നു.
അങ്ങനെയുള്ള രീതിയിൽ അഭിനയിക്കണമെങ്കിൽ തനിക്ക് പറ്റില്ല വേറെ ആരെങ്കിലും അഭിനയിപ്പിച്ചോളു എന്ന് പറയാൻ നടിമാർക്ക് കഴിയണമെന്നും മീര തുറന്നടിക്കുന്നു.
അതേ സമയം ആരെങ്കിലും തന്നെ അപമാനിച്ചാൽ തനിക്ക് തിരിച്ചു പ്രതികരിക്കാൻ അറിയാമെന്ന് താരം പറയുന്നു. കാരണം താൻ ബോൾഡാണ്, പലരും പറയുന്ന പോലെ സിനിമ ഫീൽഡിൽ നിന്നും തനിക്ക് ഒരു തരത്തിലുള്ള അനുഭങ്ങളും ഉണ്ടായിട്ടില്ലെന്നും ചിലർ എല്ലാം കഴിഞ്ഞു വഴങ്ങി കൊടുത്തിട്ട് സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നു, അത് മര്യാദയല്ലന്നും മീര പറഞ്ഞു നിർത്തുന്നു.
Meera Vasudev made her Malayalam debut in Mohanlal starrer Thanmatra. Meera Vasudev in this single movie for the Malayalees