സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ നായികയാര് ....................?

സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ നായികയാര് ....................?
Oct 4, 2021 09:49 PM | By Truevision Admin

സിനിമയില്‍ ഒരുകാലത്ത് ഒരുപാട് ആരാധകര്‍ ഉള്ള നടിയായിരുന്നു സില്‍ക് സ്‍മിത. സ്‍മിതയുടെ ജീവിത കഥ പറയുന്ന ഒരു തമിഴ്‍ സിനിമ വരുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജ് നായികയായെത്തുമെന്നാണ് റിപ്പോര്‍ട്ട്. രാം ചരണിന്റെ രംങ്കാസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ.

സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ചിത്രം 'അവള്‍ അപ്പടിതാന്‍' കെ.എസ്.മണികണ്ഠനാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം അനസൂയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് താന്‍ സില്‍ക് സ്മിതയായി എത്തുന്നുവെന്ന സൂചന നല്‍കിയത്.സില്‍ക്ക് സ്‍മിതയുടെ ജീവിതം തന്നെയാകും പ്രധാന കഥ.

നേരത്തെ സില്‍ക്ക് സ്‍മിതയുടെ ജീവിത കഥ പ്രചോദനമായി എടുത്ത് വിദ്യാ ബാലൻ നായികയായി ഡേര്‍ട്ടി പിക്ചര്‍ എന്ന ഹിന്ദി സിനിമ ശ്രദ്ധ നേടിയിരുന്നു.

Silk Soumitha was once an actress who had a lot of fans in cinema. Earlier, it was reported that a Tamil film about Smitha's life would be released.

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
Top Stories

News Roundup