മോഡലിംഗിനായി മലയാളത്തിലേക്ക് എത്തിയപ്പോ പ്രതിസന്ധികള്‍ നേരിട്ടു നേഹ പറയുന്നു

മോഡലിംഗിനായി മലയാളത്തിലേക്ക് എത്തിയപ്പോ പ്രതിസന്ധികള്‍ നേരിട്ടു നേഹ പറയുന്നു
Oct 4, 2021 09:49 PM | By Truevision Admin

മോഡലിംഗിലൂടെ പ്രശസ്തമായ താരമാണ് നേഹ റോസ്. തിരുവല്ല സ്വദേശി ആയ നേഹ ഗ്ലാമർസ് ഫോട്ടോഷോട്ട്കളെ ഇന്നും വിമർശിക്കുന്ന മലയാളി സമൂഹത്തിനു മുന്നിലേക്കാണ് കടന്നുവന്നത്.

സാധാരണ മോഡലിംഗ് ഫോട്ടോഷൂട്ടുകളിൽ നിന്നും മാറി കൂടുതലും ബോൾഡ് ആൻഡ് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ആളാണ് നേഹ റോസ്.ഇതിനോടകം നിരവധി ഹ്രസ്വ ചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിച്ച താരം ബിഗ് സ്ക്രീനിലും അരങ്ങേറി.

സാധാരണ കുടുംബത്തിൽ ജനിച്ച നേഹ.പിന്നീട് എംബിഎ പൂർത്തിയാക്കിയ ശേഷം ബംഗളൂരിൽ മൾട്ടി നാഷണൽ കമ്പനിയിൽ എച്ച് ആർ എക്സിക്യൂട്ടീവ് ജോലി ചെയ്തു.ജോലിയോടൊപ്പം തന്നെ മോഡലിംഗ് ഉം ചെയ്തിരുന്നു.

എന്നാൽ പിന്നീട് ജോലി രാജിവെച്ചു നേഹ പൂർണ്ണമായും മോഡലിംഗ് രംഗത്തു സജീവമായി.ആദ്യമായി മോഡലിംഗ് രംഗത്തു വന്നപ്പോൾ താരം ഒരുപാട് പ്രതിസദികൾ നേരിട്ടു.

അവസരങ്ങൾ അന്വേഷിച്ചു അലഞ്ഞപ്പോൾ പലരും മുഖം തിരിച്ചു. പിന്നീട് ചെറിയ ഫാഷൻ ഷോകൾ ചെയ്തു. 2013ൽ മിസ് ബാംഗ്ലൂർ സൗന്ദര്യ മത്സരത്തിൽ ഫൈനലിസ്റ്റ് ആയി.

ശേഷം നിരവധി ഫാഷൻ ഷോകൾ പരസ്യങ്ങൾ എന്നിവയിലൂടെ നേഹ മുന്നിട്ട് നിന്നു. ഒരു ഫാഷൻ ഷോയ്ക്കു ഇടയിൽ ബാക്സ്റ്റേജ് ഇൽ നിന്നും വീണ നേഹക്കു ഇടതു കണ്ണിൽ മാരകമായ പരുക്കേൾക്കുകയും തുടർന്നു മോഡലിംഗ് രംഗത്തു നിന്നും ഒരു ഇടവേള എടുക്കുകയും ഉണ്ടായി.

പിന്നീട് എച്ച് ആർ ജോലിയിൽ തിരികെ കയറിയ നേഹ പൂർവാധികം ശക്തിയിൽ തന്നെ ഫാഷൻ ലോകത്തേക് കടന്നുവന്നു. പലരും മടിച്ചുനിൽക്കുന്ന കോണ്ടം പരസ്യത്തിൽ വരെ നേഹ തിളങ്ങി നിന്നു.

പിന്നീട് അങ്ങോടു തികച്ചും ബോൾഡ് ഉം ഗ്ലാമർസ് ഉം ആയ ഫോട്ടോഷോട്ട് ഉം പരസ്യങ്ങളും ചെയ്യാൻ മടികാണിക്കാത്ത നേഹ ഒരുപാട് ആരാധകരെയും സ്വന്തമാക്കി മുന്നോട് പോവുകയാണ്.

Neha Rose is a famous actress through modeling. Neha, a native of Thiruvalla, came to the forefront of the Malayalee community who still criticize glamor photoshoots

Next TV

Related Stories
അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

Oct 29, 2025 02:11 PM

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ...

Read More >>
'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

Oct 29, 2025 11:55 AM

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ...

Read More >>
പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

Oct 28, 2025 04:33 PM

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച്...

Read More >>
ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

Oct 28, 2025 03:45 PM

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക്...

Read More >>
'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത് കുമാർ

Oct 28, 2025 02:03 PM

'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത് കുമാർ

'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall