കളി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ സുരേഷ്. ചിത്രം വിചാരിച്ച അത്ര വിജയം കുറിച്ചില്ലെങ്കിലും പ്രമേയം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നടിയുടേതായ ഒരു ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലീക്കായ ചിത്രം എന്ന പേരിലാണ് ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് താരം തന്നെ മനസ്സ് തുറന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം പ്രതികരണം കുറിച്ചിരിക്കുന്നത്. ഇത് ലീക്കായൊരു ഫോട്ടോയല്ല.
കുറേ നാളുകൾക്ക് മുൻപ് എന്റെ സ്റ്റോറിയിൽ ഞാൻ പങ്ക് വെച്ച ഒരു ഫോട്ടോയാണിത്. ഈ ഫോട്ടോ മോശമാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ഇത് എന്റെ ശരീരമാണ്.. ആ ശരീരത്തെ കുറിച്ച് എനിക്ക് വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെയാണ് മോശം.
Aishwarya Suresh is an actress who has won the hearts of the audience with her single 'Kali'. The film did not do as well as hoped, but the theme caught on