ഇരുപത്തിനാലുകാരനെ ചുംബിച്ച് തബു ചിത്രങ്ങള്‍ വൈറല്‍

ഇരുപത്തിനാലുകാരനെ  ചുംബിച്ച് തബു ചിത്രങ്ങള്‍ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

ബോളിവുഡിലെ  നായികമാരിൽ ഒരാളാണ് തബു. അതേപോലെ തന്നെ തമിഴ് പ്രേക്ഷകരുടെയും പ്രിയപ്പെട്ട നായികയാണ് തബു. തല അജിത്തിനൊപ്പം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, മണിരത്‌നം ചിത്രം ഇരുവർ, കതിർ ചിത്രം കാതൽ ദേശം, അർജുനൊപ്പം തായിൻ മണിക്കൊടി, വിക്രത്തിനൊപ്പം ഡേവിഡ് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് തബു തമിഴ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ബോളിവുഡിലും ശക്തമായ റോളുകളാണ് താരം കൈകാര്യം ചെയ്യുന്നത്. അന്താധുനിലെ കഥാപാത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിച്ചത്.


ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് തബു അഭിനയിക്കുന്ന ‘എ സ്യൂട്ടബിൾ ബോയ്’ എന്ന സീരീസാണ്. 8 എപ്പിസോഡുകളുള്ള ഈ സീരീസ് വിക്രം സേത്തിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. മീര നായരാണ് സംവിധാനം. 1950കളിലെ കഥ പറയുന്ന ചിത്രത്തിൽ ലത മെഹ്‌റ എന്ന യുവതിയുടെ ജീവിതമാണ് കാണിക്കുന്നത്.


സഈദ ഭായ് എന്ന കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്. സഈദ ഭായ് തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ മാൻ കപൂർ എന്ന യുവാവുമായി പ്രണയത്തിലാണ്. യഥാർത്ഥ ജീവിതത്തിൽ 48 വയസുള്ള തബുവും 24 വയസ്സുള്ള ഇഷാനും തമ്മിലുള്ള ലിപ്‌ലോക്കും ഇന്റിമേറ്റ് രംഗങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ജൂലൈ 26 മുതൽ ഈ സീരീസ് ബിബിസിയിൽ പ്രേക്ഷപണം തുടങ്ങും.

Tabu is one of the evergreen heroines of Bollywood. Similarly, Tabu is the favorite heroine of the Tamil audience

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories