ചാട്ടയുമായി രൗദ്ര ഭാവത്തോടെ കാര്‍ത്തി 'സുൽത്താൻ' അടുത്ത വർഷം റിലീസിന്

ചാട്ടയുമായി രൗദ്ര ഭാവത്തോടെ കാര്‍ത്തി 'സുൽത്താൻ' അടുത്ത വർഷം റിലീസിന്
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യന്‍ നായകന്‍ കാർത്തി നായകനായെത്തുന്ന ആക്‌ഷന്‍ ത്രില്ലർ ‘സുല്‍ത്താൻ’ ഫസ്റ്റ്ലുക്ക് എത്തി. ചാട്ടയുമായി രൗദ്ര ഭാവത്തോടെ നിൽക്കുന്ന കാർത്തിയെ പോസ്റ്ററിൽ കാണാം

.ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക ഗീത ഗോവിന്ദം ഫെയിം രശ്മിക മന്ദാനയാണ്. ആക്‌ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ. അടുത്ത വർഷം ചിത്രം റിലീസിനെത്തും.

Written and directed by Bhagyaraj Kannan, Sultan's heroine is Geeta Govindam Fame Rashmika Mandana

Next TV

Related Stories
'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

Oct 30, 2025 07:44 AM

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ്...

Read More >>
സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി പാകിസ്താന്‍

Oct 29, 2025 09:08 PM

സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി പാകിസ്താന്‍

സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി...

Read More >>
Top Stories

https://moviemax.in/-