പ്രേം നസീറിനു മമ്മൂട്ടി ഡേറ്റ് നല്‍കിയിലെന്ന ആരോപണത്തില്‍ സത്യമില്ല ; സംവിധായകന്റെ വെളിപ്പെടുത്തല്‍

പ്രേം നസീറിനു മമ്മൂട്ടി ഡേറ്റ് നല്‍കിയിലെന്ന ആരോപണത്തില്‍ സത്യമില്ല ; സംവിധായകന്റെ വെളിപ്പെടുത്തല്‍
Oct 4, 2021 09:49 PM | By Truevision Admin

പ്രേം നസീര്‍ ഡേറ്റ് ചോദിച്ചിട്ട് മമ്മൂട്ടി നല്‍കിയിലെന്ന പ്രചരിക്കുന്നത് വെറും ആരോപണം മാത്രമാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ടി എസ് സുരേഷ് ബാബു.മമ്മൂട്ടി ,മോഹന്‍ലാല്‍ എന്നിവരെ വച്ച് പ്രേം നസീര്‍ സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു.അതിനു മമ്മൂട്ടി ഡേറ്റും നല്‍കിയിരുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ സംസാരിക്കുകായിരുന്നു അദ്ദേഹം.


അദ്ദേഹത്തിന്റെ വാക്കുകള്‍ ......................... "

ഇടയ്ക്ക് ഒരു അഭിമുഖത്തില്‍ കണ്ടു ,നസീര്‍ സര്‍ ഡേറ്റ് ചോദിച്ചിട്ട് മമ്മൂക്ക നല്‍കിയില്ലയെന്ന്‍.ഒരിക്കലുമില്ല , അതിന് സാക്ഷി ഞാനാണ് ‌ഹോട്ടലിലേക്ക് ഫോണ്‍ വന്നിട്ട് മമ്മൂക്ക തന്നെയാണ് താഴേക്കിറങ്ങി വന്ന് ഫോണ്‍ എടുത്തത്.എടുത്തപ്പോള്‍ അങ്ങേ തലയ്ക്ക് നിന്ന് ഞാനാണ്‌ നസീര്‍ എന്ന്‍ പറഞ്ഞപ്പോള്‍ ഏത് നസീര്‍ എന്ന്‍ ചോദിച്ചത് ശരിയാണ്. പക്ഷെ പ്രേം നസീര്‍ ആണെന്ന് പറഞ്ഞപ്പോള്‍ അയ്യോ എന്താ സര്‍ എന്നായിരുന്നു മമ്മൂക്ക തിരിച്ചു മറുപടി പറഞ്ഞത്.ഡേറ്റിന് വേണ്ടിയാണു എപ്പോള്‍ വരണമെന്നു ചോദിച്ചപ്പോള്‍ വേണ്ട സര്‍ ഞാന്‍ അങ്ങോട്ട്‌ വാരം എന്നാണ് മമ്മൂട്ടി പറഞ്ഞത്.ഓപ്പണ്‍ ഡേട്ടാണ് മമ്മൂക്ക നസീര്‍ സാറിനുനല്‍കിയത്.ഏത് പടവും മാറ്റിവച്ച് ചെയ്യാമെന്നും മമ്മൂട്ടി പറഞ്ഞു.മോഹന്‍ലാല്‍ അതില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നു.ശ്രീനിവാസും ഡെന്നീസും തിരകഥ എഴുതാനും തയ്യാറായിരുന്നു.ബാക്കി പ്രചരണങ്ങളെല്ലാം തെറ്റാണ്.

Director TS Suresh Babu has revealed that the rumor that Mammootty did not give Prem Nazir a date is just an allegation

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories