കിലോയ്‍ക്ക് 600 രൂപ, പണത്തിന് പകരം നല്‍കേണ്ടത് ഉള്ളി, വ്യത്യസ്ത രീതിയുമായി കടയുടമ, കാരണം...

കിലോയ്‍ക്ക് 600 രൂപ, പണത്തിന് പകരം നല്‍കേണ്ടത് ഉള്ളി, വ്യത്യസ്ത രീതിയുമായി കടയുടമ, കാരണം...
Feb 7, 2023 04:16 PM | By Susmitha Surendran

ഉള്ളിയെ കറൻസി ആക്കി മാറ്റിയാൽ എന്തായിരിക്കും അവസ്ഥ. അത്ഭുതപ്പെടേണ്ട, സംഗതി സത്യമാണ്. ഫിലിപ്പീൻസിലെ ഒരു റീട്ടെയിൽ സ്റ്റോർ ഉടമയാണ് ഒരു ദിവസത്തേക്ക് തൻറെ കടയിൽ സാധനങ്ങൾക്ക് പകരമായി ഉള്ളി സ്വീകരിച്ചത്. ജപ്പാൻ ഹോം സെന്ററിന്റെ ശാഖയാണ് വാങ്ങിക്കുന്ന സാധനങ്ങൾക്ക് പകരമായി ഉള്ളി വാങ്ങിയത്.

ഫെബ്രുവരി അഞ്ച് ശനിയാഴ്ചയാണ് ഇത്തരത്തിൽ ഒരു പദ്ധതി കടയിൽ നടപ്പിലാക്കിയത്. ഒരു പ്രത്യേക ലക്ഷ്യത്തോടെയായിരുന്നു ഉള്ളിയെ കറൻസി ആക്കി മാറ്റിയുള്ള വ്യാപാരം. ഫുഡ് ബാങ്ക് പ്രോജക്റ്റിനായി ഉള്ളി റൈസിംഗ് ഡ്രൈവിന്റെ ഭാഗമായാണ് ഇത്തരത്തിൽ ആളുകളുടെ കയ്യിൽ നിന്നും ഉള്ളി ശേഖരിച്ചത്.

ഒരു ഉപഭോക്താവിന് മൂന്ന് സാധനങ്ങൾ മാത്രമാണ് വാങ്ങാൻ അവസരം. ഒരു സാധനത്തിന് ഒരു ഉള്ളി എന്ന നിലയിൽ കടയിൽ നൽകണം. ഇത് ഏതു വലിപ്പത്തിലുള്ള ഉള്ളിയും ഏതുതരത്തിലുള്ള ഉള്ളിയും ആകാം.

2021 ഏപ്രിലിൽ കൊവിഡ്-19 പാൻഡെമിക് ലോക്ക്ഡൗണുകളുടെ ഉച്ചസ്ഥായിയിലാണ് ഫുഡ് ബാങ്ക് പ്രോജക്ടിന്റെ ഭാഗമായുള്ള കമ്യൂണിറ്റി കലവറ ഫിലിപ്പീൻസിൽ ആരംഭിച്ചത്. ജനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത അവശ്യവസ്തുക്കൾ നിറച്ച ചെറിയ വണ്ടികൾ നഗരത്തിന്റെ മുഴുവൻ തെരുവുകളിലും എത്തിയതോടെയാണ് ആളുകൾ ഇക്കാര്യം ശ്രദ്ധിച്ചു തുടങ്ങിയത്.

മധുരക്കിഴങ്ങ്, പച്ചക്കറികൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ തുടങ്ങിയവയൊക്കെയാണ് വണ്ടിയിൽ ഉള്ളത്. നിങ്ങൾക്ക് തരാൻ കഴിയുന്നത് തരിക, ആവശ്യമുള്ളത് മാത്രം എടുക്കുക എന്ന് എഴുതി ഒട്ടിച്ച് തെരുവുകളിൽ എത്തിയ വണ്ടികൾ ആ സമയത്ത് ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.

എന്നാൽ, കൊവിഡ് പ്രതിസന്ധിക്ക് അയവ് വന്നെങ്കിലും കമ്മ്യൂണിറ്റി കലവറ വണ്ടികൾ അധികൃതർ അതുപോലെതന്നെ തുടർന്ന് പോരുകയായിരുന്നു. ഇന്ന് നഗരത്തിലെ പാവപ്പെട്ടവരായ ജനങ്ങളുടെ ആശ്രയകേന്ദ്രമാണ് ഈ വണ്ടികൾ. ഉള്ളിയുടെ വില ഇപ്പോഴും ഫിലിപ്പിൻസിൽ ഉയർന്നു തന്നെ തുടരുകയാണ്.

അതുകൊണ്ടുതന്നെ റസ്റ്റോറന്റുകളും മറ്റും പാചക ആവശ്യങ്ങളിൽ നിന്ന് ഉള്ളിയെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ് ഇപ്പോൾ. ഉള്ളിയുടെ വില കുറയ്ക്കുന്നതിനായി കൂടുതൽ ഉൽപാദനം നടത്തുന്നതിന് ആവശ്യമായ പദ്ധതികളാണ് ഇപ്പോൾ സർക്കാർ ഇവിടെ നടപ്പിലാക്കുന്നത്. നിലവിൽ കിലോഗ്രാമിന് 400 പെസോ അതായത് 611 രൂപ നിരക്കിലാണ് ഉള്ളി വിൽക്കുന്നത്.

600 rupees per kg, onion to be paid instead of money, shop owner with different method, because...

Next TV

Related Stories
#viral |  'ക്ഷമ ചോദിക്കുന്നു, പിഴയൊടുക്കാൻ പണമില്ല, സഹായിക്കണം'; ആ വൈറൽ യുവതികൾ

Mar 29, 2024 10:04 AM

#viral | 'ക്ഷമ ചോദിക്കുന്നു, പിഴയൊടുക്കാൻ പണമില്ല, സഹായിക്കണം'; ആ വൈറൽ യുവതികൾ

വീഡിയോയിൽ കാണുന്ന യുവതികളുടെ പേരാണ് പ്രീതിയും വിനീതയും. അവർക്കൊപ്പമുള്ള യുവാവിന്റെ പേര്...

Read More >>
#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

Mar 28, 2024 03:37 PM

#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്....

Read More >>
#viral |   പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

Mar 28, 2024 12:37 PM

#viral | പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

ചിലർ, അത് ഉൾക്കൊള്ളുമെങ്കിലും മറ്റ് ചിലർ ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ യുവതിയുടെ അവസ്ഥ ലോകത്തിലാർക്കും...

Read More >>
#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

Mar 28, 2024 12:12 PM

#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കവയ്ക്കപ്പെട്ട ഒരു വീഡിയോ അതിന് തെളിവ്...

Read More >>
#viral |  'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

Mar 28, 2024 10:06 AM

#viral | 'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

യുവാവ്, പെണ്‍കുട്ടിയുടെ വേഷം ധരിച്ച് ലേഡീസ് ഹോസ്റ്റലില്‍ കയറിയതാണ്. പക്ഷേ...

Read More >>
#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

Mar 27, 2024 02:56 PM

#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

തന്റെ മകനോടൊപ്പമെത്തിയാണ് ശവസംസ്കാര ദിവസം ശവപ്പെട്ടി തുറന്ന് ജിയാൻ തന്റെ സഹോദരന്റെ മൃതദേഹത്തിൽ നിന്നും അയാളുടെ ചെവി...

Read More >>
Top Stories

News Roundup