സാമാന്യ മര്യാദപോലുമില്ല, ഇനി സ്‌പെഷ്യല്‍ സിനിമകള്‍ അദ്ദേഹത്തിനൊപ്പം; സിബി മലയില്‍

സാമാന്യ മര്യാദപോലുമില്ല, ഇനി സ്‌പെഷ്യല്‍ സിനിമകള്‍ അദ്ദേഹത്തിനൊപ്പം; സിബി മലയില്‍
Feb 3, 2023 11:56 AM | By Susmitha Surendran

ഇനി തന്റെ സ്‌പെഷ്യല്‍ സിനിമകളെല്ലാം മമ്മൂട്ടിക്കൊപ്പമായിരിക്കുമെന്ന് സംവിധായകന്‍ സിബി മലയില്‍. മോഹന്‍ലാല്‍ താന്‍ എന്ത് അഭിനയിക്കണമെന്നതില്‍ തീരുമാനമെടുക്കേണ്ടത് അനിവാര്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലപ്പോഴും ഫോണ്‍ വിളിച്ചാല്‍ ചില താരങ്ങള്‍ എടുക്കാത്ത സ്ഥിതിയുണ്ട്. മിസ് കോള്‍ കണ്ടാലും തിരിച്ച് വിളിക്കാറില്ല. സാമാന്യ മര്യാദപോലുമില്ല. ഞാന്‍ എനിക്ക് വരുന്ന പരിചയമുള്ള കോളുകള്‍ എടുക്കും. പക്ഷെ പല താരങ്ങളും തിരിച്ച് വിളിക്കാനുള്ള മര്യാദ കാണിക്കാറില്ല. ഞാന്‍ എന്ത് അഭിനയിക്കണമെന്നതില്‍ തീരുമാനം എടുക്കേണ്ടത് മോഹന്‍ലാല്‍ തന്നെയാണ്.’


മമ്മൂട്ടിക്കുള്ളപോലെയുള്ള ആഗ്രഹങ്ങള്‍ അഭിനേതാക്കള്‍ക്ക് ഉണ്ടാവണം. മമ്മൂട്ടിയെ വിളിച്ചാല്‍ പ്രോപ്പറായി പ്രതികരിക്കും. മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടില്ല.’ഉള്ള ശുദ്ധമായ ജെനുവിനായ മനുഷ്യനാണ് മമ്മൂട്ടി.

ഇനി സ്‌പെഷ്യല്‍ ആയിട്ടുള്ള സിനിമകളെ മമ്മൂട്ടിക്കൊപ്പമൊക്കെ ചെയ്യാന്‍ പറ്റൂ. മ്മൂട്ടിയെ വെച്ചൊരു സിനിമ ചെയ്യണമെന്നത് ആഗ്രഹമാണ്. പക്ഷെ ഒരു കാഷ്യല്‍ സിനിമ അദ്ദേഹത്തോടൊപ്പം ചെയ്താല്‍ പോര. നല്ല കഥയും കഥാപാത്രവുമായിരിക്കണം’ സിബി മലയില്‍ പറയുന്നു.

ആസിഫ് അലി നായകനായ കൊത്താണ് ഏറ്റവും അവസാനം റിലീസ് ചെയ്യപ്പെട്ട സിബി മലയില്‍ സിനിമ. ചിത്രത്തില്‍ നിഖില വിമലും റോഷന്‍ മാത്യുവുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Director CB Malail says that now all his special films will be with Mammootty.

Next TV

Related Stories
Top Stories