'എന്റെ കൊച്ചു അത്ഭുതമാണ് നീ' നിറവയറില്‍ സുന്ദരിയായി താരം- ചിത്രങ്ങൾ വൈറൽ

'എന്റെ കൊച്ചു അത്ഭുതമാണ് നീ' നിറവയറില്‍ സുന്ദരിയായി താരം- ചിത്രങ്ങൾ വൈറൽ
Oct 2, 2022 09:15 PM | By Vyshnavy Rajan

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മൈഥിലി. ആദ്യത്തെ കണ്‍മണിയെ വരവിനായുള്ള കാത്തിരിപ്പിലാണ് മൈഥിലിയും സമ്പത്തും . . ഓണാശംസയ്‌ക്കൊപ്പമായാണ് കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുള്ള വിശേഷവും മൈഥിലി പങ്കുവെച്ചത്.

കുഞ്ഞേ, ഞാന്‍ നിന്നെ ആദ്യം മുതല്‍ സ്നേഹിച്ചു. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ.

ഓരോ ദിവസവും നിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടുന്നു. ഓരോ ദിവസവും നീ വേഗം വളരുന്നു. ഓരോ ദിവസവും നിന്റെ ഹൃദയം മൃദുവായി മിടിക്കുന്നു.

എനിക്ക് മാത്രം അറിയാവുന്നത് പോലെ. അതിനാല്‍ ഞാന്‍ ഇത് ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും, ഒപ്പം ഓരോ വര്‍ഷവും ഓര്‍ക്കുമെന്നുമായിരുന്നു മൈഥിലി കുറിച്ചത്.

നിരവധി പേരായിരുന്നു മൈഥിലിയോടുള്ള സ്നേഹം അറിയിച്ചെത്തിയത്.

തന്നെ ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കരുത്; വൈറലായി ഊബർ ഡ്രൈവറുടെ നിർദ്ദേശം

നമ്മളെല്ലാവരും ടാക്സികളിൽ യാത്ര ചെയ്യുന്നവരായിരിക്കും. അതിൽ ചില ടാക്സിഡ്രൈവർമാരൊക്കെ നല്ല തമാശക്കാരുമായിരിക്കും. ചില ടാക്സികളിൽ യാത്രക്കാർക്കുള്ള ചില നിർദേശങ്ങളൊക്കെ എഴുതി വച്ചിരിക്കും.

എന്നാൽ, ഇവിടെ ഒരു ഊബർ ടാക്സി ഡ്രൈവർ വളരെ വ്യത്യസ്തമായ ഒരു നിർദ്ദേശമാണ് വാഹനത്തിൽ കയറുന്നവർക്കായി എഴുതി വച്ചിരിക്കുന്നത്. അത് എന്താണ് എന്നല്ലേ? തന്നെ ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കരുത്.

സോഹിനി എം എന്ന ട്വിറ്റർ യൂസറാണ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ഊബർ ടാക്സിയുടെ സീറ്റിന് പിന്നിൽ ഇങ്ങനെ ഒരു നിർദ്ദേശം ഉണ്ടായിരുന്നു എന്നും അവർ ട്വിറ്ററിൽ വ്യക്തമാക്കി.

ഏതായാലും മിക്കവാറും ആളുകൾ ടാക്സിയിൽ കയറിയാൽ ഡ്രൈവർമാരെ ചേട്ടാ, അങ്കിൾ, ഭയ്യ എന്നൊക്കെ തന്നെയാണ് വിളിക്കാറ് അല്ലേ? എന്നാൽ, തന്നെ അങ്ങനെ വിളിക്കരുത് എന്ന് പറയാനുള്ള അധികാരം അവർക്കും ഉണ്ട്.

https://twitter.com/Mittermaniac/status/1574669141763510272/photo/1

ഏതായാലും ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ അത് വലിയ സംവാദത്തിന് കാരണമായി. ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കാൻ പറ്റുന്നില്ലെങ്കിൽ തങ്ങൾക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളെ പിന്നെ എന്ത് വിളിക്കും എന്നാണ് മിക്കവരുടേയും സംശയം.

ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്, എല്ലാവരേയും സർ, മാഡം എന്ന് വിളിക്കുന്നത് സാധാരണമാക്കേണ്ടതുണ്ട് എന്നാണ്. എന്നാൽ, അതിന് മറുപടിയായി ഒരാൾ ചോദിച്ചത് നാം അവരെ പേര് വിളിച്ചാൽ പോരേ. ഒരാളെ അയാളുടെ പേര് വിളിക്കുന്നത് ആവശ്യത്തിന് ബഹുമാനമുള്ള സം​ഗതി തന്നെ അല്ലേ എന്നാണ്.

ഏതായാലും ഊബറും ഇതിനോട് രസകരമായി പ്രതികരിച്ചു. എന്താണ് നിങ്ങളുടെ ഡ്രൈവറെ വിളിക്കുക എന്ന് കൺഫ്യൂഷൻ തോന്നുന്നുണ്ടെങ്കിൽ ഞങ്ങളുടെ ആപ്പ് നോക്കുക എന്നാണ് ഊബർ പ്രതികരിച്ചത്. ഏതായാലും ട്വിറ്റർ വൈറലായി.

star looks beautiful in belly - pictures go viral

Next TV

Related Stories
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall