വരന്‍ ഒളിച്ചോടിയതല്ല, കുതിര എടുത്ത് ഓടിയതാണ്.. വൈറലായി വീഡിയോ

വരന്‍ ഒളിച്ചോടിയതല്ല, കുതിര എടുത്ത് ഓടിയതാണ്.. വൈറലായി വീഡിയോ
May 14, 2022 07:37 PM | By Susmitha Surendran

പടക്കത്തിന്‍റെയും മറ്റ് ശബ്ദത്തിലും ബഹളത്തിലും കുതിരയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഏറെ വീഡിയോകളില്‍ വന്നിട്ടുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ് (Viral Video) .

ഒരു വിവാഹ ഘോഷയാത്രയിലെ രസകരമായ സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാകുകയാണ്, വരനെ ആനയിച്ച് വരുന്ന ഘോഷയാത്രയാണ് വീഡിയോയില്‍.

ഇതേ സമയം തന്നെ വരന്‍റെ സംഘത്തെ സ്വാഗതം ചെയ്യാന്‍ പടക്കം പൊട്ടുന്ന ഒച്ചയും കേള്‍ക്കാം. ഇതോടെ പരിഭ്രാന്തയായ കുതിര ഒറ്റയോട്ടമാണ്. വിവാഹം കഴിക്കാന്‍ എത്തിയ വരന്‍ ഒടുന്ന കുതിരയുടെ പുറത്ത് തന്നെയാണ് വീഡിയോയില്‍ കാണപ്പെടുന്നത്.

https://www.instagram.com/ghantaa/?utm_source=ig_embed&ig_rid=6977c300-0623-40d1-96db-c3a716b45c8a

@ghantaa എന്ന ജനപ്രിയ ഇന്‍സ്റ്റഗ്രാം ഹ്യൂമർ അക്കൗണ്ടിലാണ് ഈ ക്ലിപ്പ് പങ്കിട്ടിരിക്കുന്നത്. 4 ദശലക്ഷത്തിലേറെപ്പേര്‍ ഈ വീഡിയോ ഇതിനകം കണ്ടിട്ടുണ്ട്. “വരൻ കല്ല്യാണത്തില്‍ നിന്നും ഒളിച്ചോടാന്‍ പ്ലാന്‍ ചെയ്തതാണോ?” എന്നാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോയ്ക്ക് അടിയില്‍ എഴുതിയിരിക്കുന്നത്.

പാവം. മൃഗങ്ങൾ ഉച്ചത്തിലുള്ള ശബ്ദങ്ങളോട് സെൻസിറ്റീവ് ആണെന്ന് ആളുകൾക്ക് മനസ്സിലാകുന്നില്ല" തുടങ്ങിയ കാര്യങ്ങളും ചിലര്‍ വീഡിയോയില്‍ കമന്‍റ് ചെയ്യുന്നുണ്ട്.

The groom did not run away, he took the horse and ran away; Video goes viral

Next TV

Related Stories
വിവാഹച്ചടങ്ങിനിടെ വരന്‍ കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞു; പിന്മാറി വധു

May 23, 2022 08:24 PM

വിവാഹച്ചടങ്ങിനിടെ വരന്‍ കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞു; പിന്മാറി വധു

വിവാഹച്ചടങ്ങുകള്‍ പകുതിയും കഴിഞ്ഞിരുന്നു. പ്രധാനപ്പെട്ട ഒരു ചടങ്ങ് രാവിലെ നേരത്തെ നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ചടങ്ങുകള്‍...

Read More >>
ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചു ഗ്ലാമർ താരം; വൈറലായി ചിത്രങ്ങൾ

May 23, 2022 05:17 PM

ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചു ഗ്ലാമർ താരം; വൈറലായി ചിത്രങ്ങൾ

ഇപ്പോൾ ഇത് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട്...

Read More >>
കിടിലൻ ഹോട്ട് വേഷത്തിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ

May 23, 2022 03:53 PM

കിടിലൻ ഹോട്ട് വേഷത്തിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ

ഇപ്പോൾ തരത്തിന്റെ പുതിയ ഫോട്ടോകളാണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവ് പോലെ കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം...

Read More >>
പോണ്‍ കാണല്‍ ജോലിക്ക് അപേക്ഷകരുടെ പ്രളയം, ഒടുവില്‍ 22 കാരിക്ക് സ്വപ്‌നജോലി!

May 23, 2022 03:34 PM

പോണ്‍ കാണല്‍ ജോലിക്ക് അപേക്ഷകരുടെ പ്രളയം, ഒടുവില്‍ 22 കാരിക്ക് സ്വപ്‌നജോലി!

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് അമേരിക്കന്‍ പോണ്‍ കമ്പനിയായ ബെഡ്ബൈബിള്‍ ആ പരസ്യം പ്രസിദ്ധീകരിച്ചത്. പോണ്‍ വീഡിയോകള്‍ കാണുന്നതിനും,...

Read More >>
ഇവിടെ വിവാഹശേഷം വധൂവരന്മാര്‍ മൂന്ന് നാള്‍ ടോയിലറ്റില്‍ പോവാന്‍ പാടില്ല? ഞട്ടി സോഷ്യൽ മീഡിയ

May 23, 2022 02:45 PM

ഇവിടെ വിവാഹശേഷം വധൂവരന്മാര്‍ മൂന്ന് നാള്‍ ടോയിലറ്റില്‍ പോവാന്‍ പാടില്ല? ഞട്ടി സോഷ്യൽ മീഡിയ

വിവാഹത്തിന് ശേഷമുള്ള ആദ്യ മൂന്ന് ദിവസം അവര്‍ ചെലവിടേണ്ടത് ആ മുറിയിലാണ്. ഈ മൂന്ന് ദിവസങ്ങളില്‍, ടോയ്ലറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് അവര്‍ക്ക്...

Read More >>
സോഷ്യൽ മീഡിയയിൽ വെെറലായി  80 കാരിയുടെ ഫിറ്റ്‌നെസിന്  വീഡിയോ

May 23, 2022 02:18 PM

സോഷ്യൽ മീഡിയയിൽ വെെറലായി 80 കാരിയുടെ ഫിറ്റ്‌നെസിന് വീഡിയോ

പ്രായഭേദമന്യേ എല്ലാ ആളുകളും ബോഡി ബിൾഡിങ് രംഗത്തേക്ക് കടന്നു വരുന്നുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായി മാറുന്നത്....

Read More >>
Top Stories