ജയിലിലും അടിപിടി... മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദിച്ചു, പിന്നാലെ പ്രകോപിതനായി സ്റ്റീൽ മൊന്ത കൊണ്ട് സഹതടവുകാരന്റെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്

ജയിലിലും അടിപിടി... മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദിച്ചു, പിന്നാലെ പ്രകോപിതനായി സ്റ്റീൽ മൊന്ത കൊണ്ട് സഹതടവുകാരന്റെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്
2026-07-17T08:11:00 | By Athira V
#Kochi News #Ernakulam District Jail #Jail Assault #Remand Prisoner #Prison

കൊച്ചി: ( www.truevisionnews.com)  എറണാകുളം ജില്ലാ ജയിലിലെ ലോക്കപ്പിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂരമായ മർദ്ദനത്തിനിരയതായി പരാതി. സംഭവത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാൻ (28) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് 10 തുന്നലുകളുണ്ട്.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

ലോക്കപ്പിൽ വിശ്രമിക്കുകയായിരുന്ന അബ്ദുൽ റഹ്മാന്റെ മുഖത്തേക്ക് സഹ തടവുകാരനായ രഞ്ജിത്ത് (25) മുണ്ട് ചുരുട്ടിയെറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ രഞ്ജിത്ത്, ലോക്കപ്പിലുണ്ടായിരുന്ന സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് അബ്ദുൽ റഹ്മാന്റെ തലയ്ക്ക് ശക്തമായി അടിച്ചു.

ആക്രമണത്തിൽ തലയ്ക്കും വലത് തോളിനും ഗുരുതര പരിക്കേറ്റ അബ്ദുൽ റഹ്മാനെ ഉടൻ ജയിൽ അധികൃതർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സൈബർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് അബ്ദുൽ റഹ്മാന് ആക്രമണം നേരിടേണ്ടി വന്നത്.

അതേസമയം അടിപിടി കേസുമായി ബന്ധപ്പെട്ടാണ് പ്രതിയായ രഞ്ജിത്ത് ജയിലിൽ റിമാൻഡിൽ കഴിയുന്നത്. സംഭവത്തിൽ രഞ്ജിത്തിനെതിരെ കൊച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജയിലിലെ സുരക്ഷാ വീഴ്ചയെ കുറിച്ചും അധികൃതർ പരിശോധന നടത്തുന്നുണ്ട്.

Content Highlight: Ernakulam District Jail Assault: Remand Prisoner Injured, Case Registered

#Kochi News #Ernakulam District Jail #Jail Assault #Remand Prisoner #Prison

Next TV

Related Stories
പഠിച്ച കള്ളി തന്നെ....! വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് മോഷണം; രണ്ട് പവൻ മാലയുമായി കടന്ന യുവതി പിടിയിൽ

Jul 17, 2026 08:52 AM

പഠിച്ച കള്ളി തന്നെ....! വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് മോഷണം; രണ്ട് പവൻ മാലയുമായി കടന്ന യുവതി പിടിയിൽ

കൊല്ലം മേലിലയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വെള്ളം ഒഴിച്ച് 2 പവൻ സ്വർണ്ണമാല കവർന്ന റസീനയെ കൊട്ടാരക്കര പോലീസ് അറസ്റ്റ്...

Read More >>
  ഇഞ്ചിയെ മറക്കേണ്ടി വരുമോ? ഇഞ്ചി വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 80 രൂപയിലധികം

Jul 17, 2026 08:43 AM

ഇഞ്ചിയെ മറക്കേണ്ടി വരുമോ? ഇഞ്ചി വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 80 രൂപയിലധികം

പാലക്കാട് ഇഞ്ചി വില കുതിക്കുന്നു. കനത്ത മഴയും ഫംഗസ് ബാധയും മൂലം കൃഷി നശിച്ചു. രണ്ടാഴ്ചയിൽ 80 രൂപ വർധിച്ച് കിലോ 280...

Read More >>
ക്രൂരതയ്ക്ക് അഴികൾ തന്നെ....! മീൻ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം;  ജോൺസനെ കുത്തികൊന്ന കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം

Jul 17, 2026 08:37 AM

ക്രൂരതയ്ക്ക് അഴികൾ തന്നെ....! മീൻ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ജോൺസനെ കുത്തികൊന്ന കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം

വലിയതുറയിൽ മീൻ പങ്കിടൽ തർക്കത്തെ തുടർന്ന് മത്സ്യത്തൊഴിലാളി ജോൺസനെ കുത്തിക്കൊന്ന കേസിൽ പുന്നവിളാകം സ്വദേശികളായ 2 സഹോദരങ്ങൾക്ക്...

Read More >>
ഇനി കുഞ്ഞുതോളിലെ ഭാരമൊഴിയും; സ്കൂൾ ബാഗുകളുടെ അമിത ഭാരം കുറയ്ക്കും, അടുത്ത അധ്യയനവർഷം മുതൽ മാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി

Jul 17, 2026 08:03 AM

ഇനി കുഞ്ഞുതോളിലെ ഭാരമൊഴിയും; സ്കൂൾ ബാഗുകളുടെ അമിത ഭാരം കുറയ്ക്കും, അടുത്ത അധ്യയനവർഷം മുതൽ മാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂൾ കുട്ടികളുടെ ബാഗിലെ അമിതഭാരം കുറയ്ക്കാൻ അടുത്ത അധ്യയനവർഷം മുതൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ....

Read More >>
കണ്ണുനട്ട് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ; പ്ലസ് വൺ പരീക്ഷാഫലം ഇന്ന്, വൈകിട്ട് 3 മണിയോടെ വെബ്‌സൈറ്റുകളിൽ ലഭ്യമാകും

Jul 17, 2026 07:43 AM

കണ്ണുനട്ട് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ; പ്ലസ് വൺ പരീക്ഷാഫലം ഇന്ന്, വൈകിട്ട് 3 മണിയോടെ വെബ്‌സൈറ്റുകളിൽ ലഭ്യമാകും

കേരള പ്ലസ് വൺ പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. ഗൾഫ് പരീക്ഷയുടെ...

Read More >>
സീനിയേഴ്സ് കളി മതിയായില്ലേ ...?  കാസർഗോഡ് ഗവ. കോളജിൽ റാഗിങ് പരാതി; ഒന്നാം വർഷവിദ്യാർത്ഥിയെ മർദ്ദിച്ച 13 വിദ്യാർഥികൾക്ക് സസ്പെൻഷൻ

Jul 17, 2026 07:26 AM

സീനിയേഴ്സ് കളി മതിയായില്ലേ ...? കാസർഗോഡ് ഗവ. കോളജിൽ റാഗിങ് പരാതി; ഒന്നാം വർഷവിദ്യാർത്ഥിയെ മർദ്ദിച്ച 13 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കാസർഗോഡ് ഗവ. കോളജിൽ ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. സംഭവത്തിൽ രണ്ടും മൂന്നും വർഷ വിദ്യാർഥികളായ 13 പേരെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. പോലീസും...

Read More >>
Top Stories

News Roundup

GCC News