ചേലക്കട് സീവോക്ക് പാലിയേറ്റീവ് സംഘടിപ്പിച്ച 'പരിചരണ പാഠം' ശ്രദ്ധേയമായി

ചേലക്കട് സീവോക്ക് പാലിയേറ്റീവ് സംഘടിപ്പിച്ച 'പരിചരണ പാഠം' ശ്രദ്ധേയമായി
2026-07-13T11:48:00 | By Krishnapriya S R
#Latest News #Chelakkad #SEWOK #Palliative Care #Safira Moonamkuni

വാണിമേൽ: (nadapuram.truevisionnews.com) പൊതുജനങ്ങൾക്ക് പാലിയേറ്റീവ് പരിചരണത്തിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ചേലക്കട് സീവോക്ക് പാലിയേറ്റീവ് സംഘടിപ്പിച്ച 'പരിചരണ പാഠം' പരിപാടി ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പരിപാടി ഉദ്ഘാടനം ചെയ്തു. റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു.

പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് ജാഫർ വാണിമേൽ ബോധവൽക്കരണ പ്രഭാഷണം നടത്തി. കെ.ഐ.പി ട്രെയിനർ ബുഷ്‌റ എം.കെ. പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ രണ്ടാഴ്ചയായി നടന്നു വരുന്ന ചികിത്സാ ഉപകരണ സമാഹരണ കാമ്പയിന്റെ ഭാഗമായി സമാഹരിച്ച ഉപകരണങ്ങളുടെ സമർപ്പണവും ചടങ്ങിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, വാർഡ് മെമ്പർ സി.ആർ. ആയിഷ ഗഫൂർ, വി. മൊയ്തു, കെ.പി. ഇബ്രാഹിം, കെ.വി. അബ്ദുള്ള ഹാജി, വി. സൂപ്പി ഹാജി, ടി.കെ. മൊയ്തു, നന്തോത്ത് മുഹമ്മദ് എന്നിവർ ആശംസകളർപ്പിച്ചു.

വി.ടി.കെ. മുഹമ്മദ്, എം.സി. സുബൈർ, നിസാർ എടത്തിൽ, അഷ്‌റഫ് തെക്കയിൽ, ഫൈസൽ എ.ടി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Content Highlight: Chelakkad SEWOK Organizes Paricharana Padam Palliative Care Awareness Program

#Latest News #Chelakkad #SEWOK #Palliative Care #Safira Moonamkuni

Next TV

Related Stories
വളയം ഗ്രാമം കണ്ണീരിൽ; ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി

Jul 13, 2026 10:50 AM

വളയം ഗ്രാമം കണ്ണീരിൽ; ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി

ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ...

Read More >>
നാദാപുരത്ത് കേരള പ്രവാസി സംഘം പഠന ക്യാമ്പ് സംഘടിപ്പിച്ചു

Jul 13, 2026 10:46 AM

നാദാപുരത്ത് കേരള പ്രവാസി സംഘം പഠന ക്യാമ്പ് സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ പഠന ക്യാമ്പ് പെരുണ്ടച്ചേരി ഉദയ ഓഡിറ്റോറിയത്തിൽ...

Read More >>
വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

Jul 13, 2026 10:04 AM

വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ...

Read More >>
നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

Jul 13, 2026 08:57 AM

നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

കോഴിക്കോട് നാദാപുരം വാണിമേൽ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. വിഷ്ണുമംഗലം ബണ്ടിന് സമീപം ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. ഫയർഫോഴ്സും പോലീസും...

Read More >>
നാദാപുരം വളയത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവാവ് തൽക്ഷണം മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Jul 12, 2026 09:25 PM

നാദാപുരം വളയത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവാവ് തൽക്ഷണം മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

നാദാപുരം വളയം ചുഴലി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. നിരുവുമ്മൽ സ്വദേശിക്കാണ് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതര പരിക്ക്....

Read More >>
Top Stories

News Roundup