ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് കുറ്റ്യാടിയിൽ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് കുറ്റ്യാടിയിൽ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
2026-07-12T13:49:00 | By Susmitha Surendran
#Auto Driver Death #Kerala News #Kuttiyadi Taluk Hospital #Kuttiyadi News

കോഴിക്കോട്: (https://truevisionnews.com/) കുറ്റ്യാടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.ഇന്ദിരനഗർ കളരിക്കൽ വീട്ടിൽ രാജന്റെ മകൻ രതീഷ് കുമാർ (44) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ കുമ്പളച്ചോലയിലായിരുന്നു സംഭവം.

വിലങ്ങാട് ഭാഗത്തുനിന്നും കൈവേലി ഭാഗത്തേക്ക് ഓട്ടോറിക്ഷ ഓടിച്ചു വരികയായിരുന്നു രതീഷ്. കുമ്പളച്ചോലയിലുള്ള കടയ്ക്ക് സമീപം എത്തിയപ്പോൾ ഓട്ടോയ്ക്കുള്ളിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെടുകയും, തുടർന്ന് റോഡിലേക്ക് കുഴഞ്ഞുവീഴുകയുമായിരുന്നു.

ഉടൻ തന്നെ ഇദ്ദേഹത്തെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

Content Highlight: Kuttiyadi Auto Driver Ratheesh Kumar Dies After Collapsing While Driving

#Auto Driver Death #Kerala News #Kuttiyadi Taluk Hospital #Kuttiyadi News

Next TV

Related Stories
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..: നാദാപുരത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ കാറിടിച്ചു

Jul 12, 2026 03:28 PM

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..: നാദാപുരത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ കാറിടിച്ചു

നാദാപുരം കല്ലാച്ചി റോഡിൽ കെഎസ്ഇബി ഭൂഗർഭ കേബിളിനായി തീർത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികൻ പ്രദീപന് ഗുരുതര പരിക്ക്. റോഡിലേക്ക് തെറിച്ച് വീണപ്പോൾ കാർ...

Read More >>
വാക്സിനേഷൻ പിഴവ്; ആറുമാസം പ്രായമുള്ള കുഞ്ഞിന് അമിത ഡോസ് നൽകി; ഡോക്ടർക്കെതിരെ കേസ്

Jul 12, 2026 02:59 PM

വാക്സിനേഷൻ പിഴവ്; ആറുമാസം പ്രായമുള്ള കുഞ്ഞിന് അമിത ഡോസ് നൽകി; ഡോക്ടർക്കെതിരെ കേസ്

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് വാക്‌സിനൊപ്പം മരുന്ന് ഓവർഡോസ് നൽകിയെന്ന പരാതി. ഡോ. ഹബ്ന റുബ്ഷിയക്കെതിരെ ആലുവ പൊലീസ്...

Read More >>
കിണറ്റിൽ വീണത് ഫോണിൽ സംസാരിക്കുന്നതിനിടെ? സുഹൃത്തുക്കൾക്കൊപ്പം  മീൻ പിടിക്കാൻ പോയ യുവാവ്  കിണറ്റിൽ മരിച്ച നിലയിൽ

Jul 12, 2026 02:28 PM

കിണറ്റിൽ വീണത് ഫോണിൽ സംസാരിക്കുന്നതിനിടെ? സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

ശാസ്താംകോട്ടയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പോയ അജിത്ത് കല്ലടയാറ്റുതീരത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ് മരിച്ചു. രാത്രി വീട്ടിൽ...

Read More >>
എന്നെ അറസ്റ്റു ചെയ്യൂ' എന്ന് വെല്ലുവിളിച്ചു; ഒടുവിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ,  ഉറക്കം സുഖമായിരുന്നു എന്ന് ഉറപ്പാക്കിയതായി ശ്രീനാദേവി കുഞ്ഞമ്മ

Jul 12, 2026 01:37 PM

എന്നെ അറസ്റ്റു ചെയ്യൂ' എന്ന് വെല്ലുവിളിച്ചു; ഒടുവിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ, ഉറക്കം സുഖമായിരുന്നു എന്ന് ഉറപ്പാക്കിയതായി ശ്രീനാദേവി കുഞ്ഞമ്മ

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ യൂട്യൂബിലൂടെ അപമാനിച്ച കേസിൽ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തു....

Read More >>
'ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ....:  എൽഡിഎഫാണ് വലുത് , പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ് ' - ബിനോയ് വിശ്വം

Jul 12, 2026 12:40 PM

'ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ....: എൽഡിഎഫാണ് വലുത് , പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ് ' - ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നൽകണമെന്ന് ബിനോയ് വിശ്വം. എൽഡിഎഫിൽ എല്ലാ സ്ഥാനവും പങ്കുവെക്കണം. കീഴ്വഴക്കം മാറേണ്ട സമയം ആയെന്ന്...

Read More >>
പുലർച്ചെ പിക്കപ്പ് വാഹനത്തിൽ പോയത് എങ്ങോട്ട്?; പാലക്കാട് മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ല , അന്വേഷണം ഊർജിതം

Jul 12, 2026 12:13 PM

പുലർച്ചെ പിക്കപ്പ് വാഹനത്തിൽ പോയത് എങ്ങോട്ട്?; പാലക്കാട് മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ല , അന്വേഷണം ഊർജിതം

പാലക്കാട് വാണിയംകുളം കൃഷ്ണകൃപ വീട്ടിലെ ബാബു ഭാസ്കർ, രമാദേവി, വിഷ്ണു എന്നിവരെ 4 ദിവസമായി കാണാനില്ല. പിക്കപ്പ് വാഹനത്തിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ...

Read More >>
Top Stories

News Roundup