സ്കൂട്ടറും ഫോണും ഉപേക്ഷിച്ച നിലയിൽ; പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്കൂട്ടറും ഫോണും ഉപേക്ഷിച്ച നിലയിൽ; പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
2026-07-11T15:45:00 | By Susmitha Surendran
#Thrissur News #Perumbilavu #Athira Death #Woman Found Dead #Kerala Crime News #Pond Death

തൃശൂർ : (https://truevisionnews.com/) പെരുമ്പിലാവിൽ യുവതി കുളത്തിൽ മരിച്ച നിലയിൽ. തലപ്പള്ളി പറമ്പിൽ വീട്ടിൽ രാജീവിന്റെ ഭാര്യ ആതിര (33)യാണ് മരിച്ചത്. ഇന്നലെ ഏഴരയോടെയാണ് യുവതിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പൂയം കുളത്തിൽ ആതിരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രാത്രി 11 മണിയോടെയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഫോണും സ്കൂട്ടറും കുളത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുളത്തിൽ മൃതദേഹം കണ്ടെത്തി. കുന്നംകുളം അ​ഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആതിര. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Content Highlight: Woman Found Dead in Pond at Perumbilavu Thrissur, Identified as Athira

#Thrissur News #Perumbilavu #Athira Death #Woman Found Dead #Kerala Crime News #Pond Death

Next TV

Related Stories
ഹോസ്റ്റലിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമം; 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

Jul 11, 2026 04:59 PM

ഹോസ്റ്റലിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമം; 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം പാറശ്ശാലയിൽ ചെറുവാരക്കോണം ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ പട്ടാപ്പകൽ ലൈംഗികാതിക്രമം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗസംഘം...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ

Jul 11, 2026 04:48 PM

കോഴിക്കോട് പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിൽ അസ്ഥികൂടം കണ്ടെത്തി. കാണാതായ വയോധികന്റേതാണെന്ന് സംശയം. തലയോട്ടിയും എല്ലുകളും വേറിട്ട നിലയിൽ. ഏകദേശം ഒരു മാസം...

Read More >>
 മൃതദേഹം കടലിൽ ഒഴുകിയെത്തിയതാണോ? കാലിലെ മാംസഭാഗങ്ങൾ  അഴുകി, അസ്ഥികൾ പുറത്തേക്ക്..:  നെല്ലിക്കുന്ന് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞ സംഭവം; അന്വേഷണം ഊർജിതം

Jul 11, 2026 04:04 PM

മൃതദേഹം കടലിൽ ഒഴുകിയെത്തിയതാണോ? കാലിലെ മാംസഭാഗങ്ങൾ അഴുകി, അസ്ഥികൾ പുറത്തേക്ക്..: നെല്ലിക്കുന്ന് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞ സംഭവം; അന്വേഷണം ഊർജിതം

കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്റെ തലവേർപ്പെട്ട മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല....

Read More >>
ഇന്ന് രാത്രി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

Jul 11, 2026 03:35 PM

ഇന്ന് രാത്രി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. കേരള തീരത്ത്...

Read More >>
   അത് കൊടിതോരണങ്ങളുടെ ബില്ലല്ല കേട്ടോ, പലചരക്കുകടയുടേത്...: ബിജെപി ഫണ്ട് തട്ടിപ്പ്; മൂന്നേകാൽ ലക്ഷത്തിന്റെ വ്യാജ ബില്ലുകൾ പുറത്ത്

Jul 11, 2026 02:45 PM

അത് കൊടിതോരണങ്ങളുടെ ബില്ലല്ല കേട്ടോ, പലചരക്കുകടയുടേത്...: ബിജെപി ഫണ്ട് തട്ടിപ്പ്; മൂന്നേകാൽ ലക്ഷത്തിന്റെ വ്യാജ ബില്ലുകൾ പുറത്ത്

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ പുതിയ തെളിവ്. വട്ടിയൂർക്കാവിൽ കൊടി വാങ്ങിയെന്ന് കാണിച്ച് 3.25 ലക്ഷത്തിന്റെ വ്യാജ ബിൽ. ബില്ലിലെ GST നമ്പർ...

Read More >>
Top Stories

News Roundup

GCC News