കോഴിക്കോട് പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ

കോഴിക്കോട് പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ
2026-07-11T16:48:00 | By VIPIN P V
#Kozhikode News #Perambra Chalikkara #Skeleton #Missing Elderly Man #Meethal Kunjikkanan #Kozhikode Skeleton #Kerala News #Perambra Police

പേരാമ്പ്ര(കോഴിക്കോട് ): ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്ര ചാലിക്കരയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാണാതായ വയോധികന്റേതാണെന്ന് സംശയം. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടിയാണ് ചാലിക്കര കാക്കാമാക്കൂല്‍ മീത്തല്‍ കുഞ്ഞിക്കണ്ണന്‍ എന്നയാളുടെ വീടിന് സമീപം സമീപവാസികള്‍ അസ്ഥികൂടം കണ്ടെത്തിയത്. ഒറ്റക് താമസിക്കുന്ന ഇദ്ദേഹത്തെ കുറച്ചു ദിവസങ്ങളായി പുറത്ത് കാണാനില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

വിദേശത്തായിരുന്ന മരുമകന്‍ വിളിച്ച് അറിയിച്ചത് പ്രകാരം സമീപവാസികള്‍ വന്നു നോക്കിയപ്പോളാണ് അസ്ഥികൂടം കണ്ടത്. തലയോട്ടിയും എല്ലുകളും വേറിട്ട നിലയിലാണ്. ഏകദേശം ഒരു മാസത്തെ പഴക്കം തോന്നിക്കുന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. വിദഗ്ധ പരിശോധനകള്‍ക്കായി ഫോറന്‍സിക്ക് വിഭാഗവും സ്ഥലത്ത് എത്തും.

Content Highlight: Human Skeleton Found in Kozhikode Perambra Chalikara, Believed to be of Missing Elderly Man

#Kozhikode News #Perambra Chalikkara #Skeleton #Missing Elderly Man #Meethal Kunjikkanan #Kozhikode Skeleton #Kerala News #Perambra Police

Next TV

Related Stories
കള്ളാടി മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം വീതം സഹായം; നിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

Jul 12, 2026 08:27 PM

കള്ളാടി മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം വീതം സഹായം; നിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

വയനാട് മേപ്പാടി കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 7 പേർക്ക് 6 ലക്ഷം വീതം. കാണാതായവരുടെ...

Read More >>
വീട്ടിൽ നിന്ന് ഇറങ്ങിയത് ഇന്നലെ പുലർച്ചെ; ചിറ്റൂരിൽ 14-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

Jul 12, 2026 08:19 PM

വീട്ടിൽ നിന്ന് ഇറങ്ങിയത് ഇന്നലെ പുലർച്ചെ; ചിറ്റൂരിൽ 14-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

പാലക്കാട് ചിറ്റൂരിൽ നിന്ന് ഹരീഷ് (14) എന്ന വിദ്യാർഥിയെ കാണാതായി. ഇന്നലെ പുലർച്ചെ സൈക്കിളിൽ പോയതാണ്. വാളയാറിൽ സിസിടിവി ദൃശ്യം ലഭിച്ചു. പൊലീസ് അന്വേഷണം...

Read More >>
'കെഎസ്ആർടിസിയെ പുറമ്പോക്കിലേക്ക് തള്ളില്ല: പുതിയ ബസുകൾ വാങ്ങും,ഉമ്മൻചാണ്ടി സർക്കാർ കാലത്തെ പ്രതാപത്തിലേക്ക് കൊണ്ടുവരും' - സി.പി. ജോൺ

Jul 12, 2026 07:40 PM

'കെഎസ്ആർടിസിയെ പുറമ്പോക്കിലേക്ക് തള്ളില്ല: പുതിയ ബസുകൾ വാങ്ങും,ഉമ്മൻചാണ്ടി സർക്കാർ കാലത്തെ പ്രതാപത്തിലേക്ക് കൊണ്ടുവരും' - സി.പി. ജോൺ

കെഎസ്ആർടിസിയെ ശക്തിപ്പെടുത്താൻ യുഡിഎഫ് സർക്കാർ. പുതിയ ബസുകൾ വാങ്ങും, ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും. ജീവനക്കാരെ വിശ്വാസത്തിൽ...

Read More >>
 ലഹരി ഇടപാടുകളിലെ പ്രധാനി, അക്കൗണ്ടിൽ ലക്ഷങ്ങൾ; കോഴിക്കോട് മരുതോങ്കര സ്വദേശിനി യുവതി റിമാന്റിൽ

Jul 12, 2026 06:51 PM

ലഹരി ഇടപാടുകളിലെ പ്രധാനി, അക്കൗണ്ടിൽ ലക്ഷങ്ങൾ; കോഴിക്കോട് മരുതോങ്കര സ്വദേശിനി യുവതി റിമാന്റിൽ

ലഹരിമരുന്ന് കച്ചവടത്തിന്റെ പണം കൈകാര്യം ചെയ്ത കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീർത്തന അറസ്റ്റിൽ. വടകര ഡാൻസാഫും പൊലീസും ചേർന്ന് പേരാമ്പ്രയിൽ...

Read More >>
ആഴമുള്ള കുളത്തിൽ മുങ്ങിത്താണു....! സുഹൃത്തുകൾക്കും രക്ഷിക്കാനായില്ല; ചേർത്തലയിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Jul 12, 2026 06:31 PM

ആഴമുള്ള കുളത്തിൽ മുങ്ങിത്താണു....! സുഹൃത്തുകൾക്കും രക്ഷിക്കാനായില്ല; ചേർത്തലയിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ചേർത്തല വെള്ളിയാകുളത്തിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മഹാദേവൻ മുങ്ങിമരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം....

Read More >>
കോടീശ്വരനാകാൻ അവസരം; സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം MJ 915134-ന്

Jul 12, 2026 05:42 PM

കോടീശ്വരനാകാൻ അവസരം; സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം MJ 915134-ന്

കേരള സമൃദ്ധി SM 63 ലോട്ടറി ഫലം പ്രഖ്യാപിച്ചു. MJ 915134 ന് ഒന്നാം സമ്മാനം 1 കോടി. രണ്ടാം സമ്മാനം 25 ലക്ഷം, മൂന്നാം സമ്മാനം 5...

Read More >>
Top Stories

News Roundup