ആശുപത്രിയിലെത്തിച്ചത് മകൻ..... ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ, കുറിപ്പ് കണ്ടെത്തി

ആശുപത്രിയിലെത്തിച്ചത് മകൻ..... ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ, കുറിപ്പ് കണ്ടെത്തി
2026-07-10T21:23:00 | By VIPIN P V
#Latest News #Elderly Woman Dies #Suicide #Suicide Note #Palakkad

പാലക്കാട്: ( www.truevisionnews.com) ഉറക്കഗുളിക കഴിച്ച് 71കാരി ജീവനൊടുക്കി. പാലക്കാട് വാടാനംകുറിശ്ശി ശബരി നിവാസില്‍ പുഷ്പ ലതയാണ് മരിച്ചത്. പുഷ്പലതയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് 76കാരനായ ദിവാകരന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണം ജീവനൊടുക്കുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്നും കണ്ടെടുത്തു.

ഇന്ന് രാവിലെയാണ് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം ഭര്‍ത്താവിനെ അവശനിലയിലും കണ്ടെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്ന മകനാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

ശ്രദ്ധിക്കുക: മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോഴോ ആത്മഹത്യാ ചിന്തകൾ ഉണ്ടാകുമ്പോഴോ സഹായത്തിനായി സർക്കാർ കൗൺസിലിംഗ് ഹെൽപ്പ് ലൈനുകളായ 'ദിശ' (1056) അല്ലെങ്കിൽ 'കിരൺ' (1800-599-0019) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. ജീവിതം പ്രതിസന്ധികൾക്കുള്ളതല്ല, ജീവിച്ചു തീർക്കാനുള്ളതാണ്.

Content Highlight: 71 year old woman takes her own life by consuming sleeping pills

#Latest News #Elderly Woman Dies #Suicide #Suicide Note #Palakkad

Next TV

Related Stories
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

Jul 10, 2026 10:09 PM

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

ചികിത്സാ പിഴവ് പരാതി|ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു|പയ്യന്നൂർ ബേബി മെമ്മോറിയൽ...

Read More >>
മത്തിക്ക് കൊതിക്കേണ്ട....! എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ

Jul 10, 2026 08:20 PM

മത്തിക്ക് കൊതിക്കേണ്ട....! എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ

എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന്...

Read More >>
കള്ളൻ കപ്പലിൽ തന്നെ....! ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, ഷട്ടറിന്‍റെ പൂട്ട് തുറന്നത് മാനേജർ തന്നെ, റിമാന്റിൽ

Jul 10, 2026 07:31 PM

കള്ളൻ കപ്പലിൽ തന്നെ....! ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, ഷട്ടറിന്‍റെ പൂട്ട് തുറന്നത് മാനേജർ തന്നെ, റിമാന്റിൽ

കൊല്ലത്ത് ഓൺലൈൻ വ്യാപാര സ്ഥാപനത്തിലെ പണം മോഷ്ടിച്ച ഔട്ട്ലറ്റ് മാനേജർ പൊലീസ്...

Read More >>
ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

Jul 10, 2026 07:16 PM

ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി...

Read More >>
Top Stories

News Roundup

GCC News